Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വാ​ഹ​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ: യാ​മ്പു വ്യ​വ​സാ​യ ന​ഗ​രി​യി​ൽ റോ​ഡ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ​ജ്ജ​മാ​യി

text_fields
bookmark_border
വാ​ഹ​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ:  യാ​മ്പു വ്യ​വ​സാ​യ ന​ഗ​രി​യി​ൽ റോ​ഡ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ​ജ്ജ​മാ​യി
cancel
camera_alt??????? ?????????? ???????????? ??????????? ?????????????? ????????????? ?????? ???????? ????? ??????????????????? ????????????? ???????? ???????, ?????????? ???????? ????????????? ???????? ??? ??????? ?????????? ????????????????????

യാ​മ്പു: വ്യ​വ​സാ​യ ന​ഗ​രി​യി​ലെ റോ​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും റോ​ഡു​ക​ളു​ടെ നേ​രി​ട്ടു​ള്ള ന ി​രീ​ക്ഷ​ണ​ത്തി​നും പു​തി​യ സം​വി​ധാ​ന​ത്തോ​ടെ കാ​മ​റ​ക്ക​ണ്ണു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജം.

റോ​യ​ൽ ക​മീ ​ഷ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി. ഹാ​മി​ദ് സ​ബീ​ഹ്, ട്രാ​ഫി​ക് വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഫാ​ലി​ഹ് അ​ൽ ഹി​ൻ​സി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​വി​ധ​ന​ത്തി​​െൻറ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്‌​ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. യാ​മ്പു ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ എ​ല്ലാ സി​ഗ്‌​ന​ലു​ക​ളി​ലും പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലു​മെ​ല്ലാം ക​ൺ​ട്രോ​ൾ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ്യ​വ​സാ​യ ന​ഗ​രി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ഗ​രി​യി​ൽ പൂ​ർ​ണ​മാ​യും ഇ​ല്ലാ​യ്‌​മ ചെ​യ്യാ​നും ല​ക്ഷ്യ​മാ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം. നേ​ര​േ​ത്ത ന​ഗ​രി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ‘സാ​ഹി​ർ’ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു.
അ​തി​നു​പു​റ​മെ​യാ​ണ് ആ​ധു​നി​ക സം​വി​ധാ​ങ്ങ​ളോ​ടെ​യു​ള്ള കാ​മ​റ​ക്ക​ണ്ണു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​ത്. ന​ഗ​രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഓ​രോ വാ​ഹ​ന​വും തെ​രു​വു​ക​ളും ഇ​നി മു​ത​ൽ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​​െൻറ പൂ​ർ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story