Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടെ​ലി​ഫോ​ൺ, വി​വ​ര...

ടെ​ലി​ഫോ​ൺ, വി​വ​ര സാ​േ​ങ്ക​തി​ക സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 14,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ പ​ദ്ധ​തി

text_fields
bookmark_border
ടെ​ലി​ഫോ​ൺ, വി​വ​ര സാ​േ​ങ്ക​തി​ക സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 14,000 സ്വ​ദേ​ശി​ക​ൾ​ക്ക്​  തൊ​ഴി​ൽ പ​ദ്ധ​തി
cancel

ജി​ദ്ദ: ​​​​ടെ​ലി​ഫോ​ൺ, വി​വ​ര സാ​േ​ങ്ക​തി​ക സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 14,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സ്വ​ദേ​ശി​ക​ൾ​ക ്ക്​ ഒ​രു​ക്കു​ന്ന​തി​നു​ള്ള സം​യു​ക്​​ത പ​ദ്ധ​തി​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ ​ള​ജി മ​ന്ത്രാ​ല​യ​വും മാ​ന​വ വി​ഭ​വ​ശേ​ഷി ഫ​ണ്ടും ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ക​മ്യൂ​ണി​ക്കേ​ ഷ​ൻ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി സ​ഹ​മ​ന്ത്രി എ​ൻ​ജി​നീ​യ​ർ ഹൈ​സം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​നും ‘ഹ​ദ​ഫ്​’ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ​സു​ദൈ​ശി​യു​മാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്​. വി​ഷ​ൻ 2030 ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​ത്ര​യും പേ​ർ​ക്ക്​ തൊ​ഴി​ല​വ​സ​ര​മൊ​രു​ക്കാ​ൻ ടെ​ലി​കോം വ​കു​പ്പ്​ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​​െൻറ മു​ന്നോ​ടി​യാ​യി ജി​ദ്ദ​യി​ൽ മാ​ന​വ വി​ഭ​വ ശേ​ഷി ഫ​ണ്ട്​ ‘ഹ​ദ​ഫ്​’ ഒ​രു​ക്കി​യ ‘ലി​ഖാ​ആ​ത്​ ജി​ദ്ദ ഫോ​റം 2019’ ​തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി. അ​ഹ്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹി സ​ന്ദ​ർ​ശി​ച്ചു. ജി​ദ്ദ ഇ​വ​ൻ​റ്​​സ്​ കേ​ന്ദ്ര​ത്തി​ലാ​ണ്​ ഫോ​റം പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​ത്​.

തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ സ​ഹാ​യ​ക​മാ​യി വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കീ​​​​​ഴി​ലൊ​രു​ക്കി​യ പ്ര​ദ​ർ​ശ​ന സ്​​റ്റാ​ളു​ക​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും സേ​വ​ന​ങ്ങ​ളും വി​വി​ധ ​േപ്രാ​ഗ്രാ​മു​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും കാ​ണു​ക​യും ചെ​യ്​​തു. മാ​ന​വ വി​ഭ​വ ശേ​ഷി ഫ​ണ്ട്​ മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ​സു​ദൈ​ശി മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.

Show Full Article
TAGS:saudi-saudi news-gulf news 
Next Story