Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 7:39 AM IST Updated On
date_range 28 Aug 2019 7:39 AM ISTമലയാളി യുവാവ് മദീനയിൽ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
camera_alt????????
മദീന: കൊടക് സ്വദേശിയായ മലയാളി മദീനയിൽ കുഴഞ്ഞുവീണു മരിച്ചു. വിരാജ് പേട്ട കൃഷ്ണ ക ോളനിയിൽ ഷാസിദ് ആണ് (34) ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്.
ആറു വർഷമായി മദീനയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ഭാര്യ: ഷെമീറ. മക്കൾ: ഷാമിൽ, ഷിബിൽ. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബഖീഅയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
