Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകയ്​പമംഗലം സ്വദേശി...

കയ്​പമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി

text_fields
bookmark_border
കയ്​പമംഗലം സ്വദേശി റിയാദില്‍ നിര്യാതനായി
cancel

റി​യാ​ദ്​: തൃ​ശൂ​ർ ക​യ്​​പ​മം​ഗ​ലം ച​ളി​ങ്ങാ​ട് ഒ​റ്റ​ത്തൈ സ​െൻറ​റി​ന് പ​ടി​ഞ്ഞാ​റ് വ​ശം താ​മ​സി​ക്കു​ന്ന മാ​ട​ത്തി​ങ്ക​ല്‍ ഉ​മ്മ​ര്‍ (76) റി​യാ​ദി​ല്‍ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ന​ഫീ​സ.

മ​ക്ക​ള്‍: യൂ​സ​ു​ഫ് (ആ​ര്‍ട്ടി​സ്​​റ്റ്), ഇ​സ്മ​യി​ല്‍ (റി​യാ​ദ്), സു​ഹ​റാ​ബി. മ​രു​മ​ക്ക​ള്‍: അ​ഷീ​ല, റി​ഷാ​ന അ​ഷ​റ​ഫ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്​​ദു​കു​ഞ്ഞി, അ​ബൂ​ബ​ക്ക​ര്‍, ഇ​ബ്രാ​ഹിം, സ​ക്കീ​ന പ​രേ​ത​രാ​യ അ​ലി​ക്കു​ഞ്ഞി, ഉ​സ്മാ​ന്‍.

Show Full Article
TAGS:saudi saudi news gulf news 
Next Story