Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ഫോ​ര്‍ഡി​െൻറ 25,358 കാ​റു​ക​ള്‍ ക​മ്പ​നി തി​രി​ച്ചു​വി​ളി​ച്ചു

text_fields
bookmark_border
സൗ​ദി​യി​ൽ ഫോ​ര്‍ഡി​െൻറ 25,358 കാ​റു​ക​ള്‍ ക​മ്പ​നി തി​രി​ച്ചു​വി​ളി​ച്ചു
cancel

ദ​മ്മാം: സൗ​ദി​യി​ലെ വാ​ഹ​ന വി​പ​ണി​യി​ല്‍നി​ന്ന്​ ഫോ​ര്‍ഡി​​​െൻറ 25,000 കാ​റു​ക​ള്‍ ക​മ്പ​നി തി​രി​ച്ചു​വി​ള ി​ച്ചു. ഫോ​ര്‍ഡ് എ​ക്‌​സ്.​യു.​വി മോ​ഡ​ലാ​യ എ​ക്‌​സ്‌​പ്ലോ​ര്‍ ആ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്. സു​ര​ക്ഷാ​പ്ര​ ശ്‌​നം മു​ന്‍നി​ര്‍ത്തി​യാ​ണ് സൗ​ദി വാ​ണി​ജ്യ നി​ക്ഷേ​പ മ​ന്ത്രാ​ല​യം വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യ​ത്.
2011 മു​ത​ല്‍ 17 വ​രെ കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തെ വി​പ​ണി​യി​ല്‍ വി​റ്റ​ഴി​ച്ച 25,358 കാ​റു​ക​ളാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്. ഫോ​ര്‍ഡ് എ​ക്‌​സ്‌​പ്ലോ​ര്‍ മോ​ഡ​ല്‍ വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്നും വാ​ഹ​ന നി​ർ​മാ​താ​ക്ക​ള്‍ തി​രി​ച്ചു​വി​ളി​ച്ച​ത്.

ഈ ​മോ​ഡ​ല്‍ വാ​ഹ​ന​ത്തി​​​െൻറ സ​സ്‌​പെ​ന്‍ഷ​ന്‍ സം​വി​ധാ​നം ഡ്രൈ​വി​ങ്​ സ​മ​യ​ത്ത് കൃ​ത്യ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍ന്നാ​ണ് മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​​​െൻറ വെ​ബ് പോ​ര്‍ട്ട​ലാ​യ https://recalls.sa വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ര്‍ട്ട​ല്‍ വ​ഴി ബു​ക്ക് ചെ​യ്‌​തോ അ​ല്ലെ​ങ്കി​ല്‍ നി​ർ​മാ​താ​ക്ക​ളു​ടെ ഡീ​ല​ര്‍ മു​ഖേ​ന​യോ വാ​ഹ​ന​ത്തി​​​െൻറ സം​വി​ധാ​നം മാ​റ്റി​വാ​ങ്ങാ​വു​ന്ന​താ​ണ്. നേ​ര​ത്തെ മ​റ്റു പ്ര​മു​ഖ വാ​ഹ​ന നി​ര്‍മാ​ണ ക​മ്പ​നി​ക​ളു​ടെ ചി​ല മോ​ഡ​ലു​ക​ള്‍ സു​ര​ക്ഷാ​പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രാ​ല​യം തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story