Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി അ​റേ​ബ്യ​ക്ക്​...

സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ഭി​ന​ന്ദ​നം –ആ​ർ​ക്കോ​ട്ട് പ്രി​ൻ​സ്

text_fields
bookmark_border
സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ഭി​ന​ന്ദ​നം  –ആ​ർ​ക്കോ​ട്ട് പ്രി​ൻ​സ്
cancel

ജി​ദ്ദ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ സൗ​ദി ഭ​ര​ണ കൂ​ടം അ​ഭി​ന​ന്ദ​ന​മ​ ർ​ഹി​ക്കു​ന്നു​വെ​ന്ന്​ ഇ​ന്ത്യ​ൻ ഹ​ജ്ജ്​ സൗ​ഹൃ​ദ സം​ഘം ​ത​ല​വ​ൻ ആ​ർ​ക്കോ​ട്ട് പ്രി​ൻ​സ്​ ന​വാ​ബ്​ മു​ഹ​മ ്മ​ദ്​ അ​ബ്​​ദു​ൽ അ​ലി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​മാ​യി വ​ള​രെ കാ​ല​ത്തെ സൗ​ഹൃ​ദം സൗ​ദി​ക്കു​ണ്ട്​. ഇ​രു​രാ​ജ്യ​ങ ്ങ​ൾ​ക്കി​ട​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​ടു​ത്തി​ടെ കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ട്ടി​ട്ടു​ണ്ട്. ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​​ക​െ​ട്ട​യെ​ന്ന്​ ആ​ശി​ക്കു​ന്നു.

ആ​ർ​ക്കോ​ട്ട്​ ന​വാ​ബു​മാ​ർ​ക്ക്​ മ​ക്ക​യും മ​ദീ​ന​യു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ക​അ്​​ബ​യി​ലേ​ക്ക്​ വെ​ള്ളി​കൊ​ണ്ടു​ള്ള കോ​ണി, വി​രി​പ്പ്, റാ​ന്ത​ൽ വി​ള​ക്ക് എ​ന്നി​വ​ ന​ൽ​കി​യി​രു​ന്നു. അ​തി​പ്പോ​ഴും മ​ക്കാ മ്യൂ​സി​യ​ത്തി​ലു​ണ്ട്. തെ​ക്ക​നേ​ഷ്യ​യി​ൽ​നി​ന്ന്​ ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ​ക്ക്​ താ​മ​സി​ക്കാ​ൻ മ​ക്ക​യി​ൽ ഹ​റ​മി​ന​ടു​ത്ത് സ്​​ഥ​ലം വാ​ങ്ങി​ കെ​ട്ടി​ടം (റു​ബാ​ത്) നി​ർ​മി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ആ​ർ​ക്കോ​ട്ട്​ റു​ബാ​ത്​ എ​ന്ന്​ പേ​രി​ൽ ഗേ​റ്റ്​ ന​മ്പ​ർ ഒ​ന്നി​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം 1986 ലാ​ണ്​ പൊ​ളി​ച്ചു നീ​ക്കി​യ​ത്.

ന​ഷ്​​ട​പ​രി​ഹാ​ര തു​ക ഉ​പ​യോ​ഗി​ച്ച്​ പ​ക​രം കെ​ട്ടി​ടം 1989 ൽ ​അ​ജി​യാ​ദി​ൽ വാ​ങ്ങി. ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നു​ള്ള 129 ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. എ​ല്ലാ സൗ​ക​ര്യ​വു​മ​ട​ങ്ങി​യ കെ​ട്ടി​ടം​ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ​യും കോ​ൺ​സ​ൽ ജ​ന​റ​ലു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഇ​ത്ത​വ​ണ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യ​ത്. അ​സീ​സി​യി​ലും മി​ന​യി​ലും അ​റ​ഫ​യി​ലും ഒ​രു​ക്കി​യ സേ​വ​ന​ങ്ങ​ൾ നേ​രി​ട്ടു കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ഇ​ന്ത്യ​ൻ ഹ​ജ്ജ്​ സൗ​ഹൃ​ദ സം​ഘ​ത്തി​​െൻറ ലീ​ഡ​റാ​കാ​ൻ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത ​േകന്ദ്ര സ​ർ​ക്കാ​റി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:saudi-saudi news-gulf news 
Next Story