ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ  92 കാ​രി നി​ര്യാ​ത​യാ​യി

10:01 AM
14/08/2019
ആ​യി​ശ ഹ​ജ്ജു​മ്മ

മ​ക്ക: ഹ​ജ്ജ്​ ക​ർ​മ​ത്തി​നെ​ത്തി​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​നി നി​ര്യാ​ത​യാ​യി. ആ​ല​മ്പാ​ടി പ​രേ​ത​നാ​യ മൊ​യ്തീ​ന്‍ കു​ഞ്ഞ് മി​അ്റാ​ജി​​​െൻറ ഭാ​ര്യ ആ​യി​ശ ഹ​ജ്ജു​മ്മ (92) ആ​ണ്​ മ​രി​ച്ച​ത്. 

അ​റ​ഫ​യി​ല്‍നി​ന്ന് മു​സ്​​ദ​ലി​ഫ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് ട്രെ​യി​ൻ കാ​ത്തു​നി​ല്‍ക്കു​ന്ന​തി​നി​ടെ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് അ​റ​ഫ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. മ​യ്യി​ത്ത് അ​സീ​സി​യ്യ കി​ങ്​ അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ല്‍ സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍ച്ച​റി​യി​ല്‍നി​ന്ന്​ ഏ​റ്റു​വാ​ങ്ങി ഖ​ബ​റ​ട​ക്കി.

Loading...
COMMENTS