Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാറിനു മുകളിൽ മരം...

കാറിനു മുകളിൽ മരം വീണു; മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്​

text_fields
bookmark_border
കാറിനു മുകളിൽ മരം വീണു;  മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്​
cancel
camera_alt???? ??????????? ??????????????? ???????? ????????? ????????????

ജു​ബൈ​ൽ: വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​രം ക​ട​പു​ഴ​കി മ​ല​യാ​ളി​യു​ടെ കാ ​റി​നു മു​ക​ളി​ൽ വീ​ണു. ജു​ബൈ​ൽ ദി​ന ആ​ശു​പ​ത്രി​ക്കു സ​മീ​പം ന​ജ്‌​ല സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു മു​ന്നി​ലാ ​യി​രു​ന്നു അ​പ​ക​ടം. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യും അ​ൽ​ത​ക്വി​ബ് ക​മ്പ​നി​യി​ലെ മ​റൈ​ൻ ടെ​ക്നീ​ഷ്യ​നു​മാ​യ ബി​നു​വി​​​െൻറ കാ​റി​നു മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ വൃ​ക്ഷം വേ​രോ​ടെ പി​ഴു​ത് ബി​നു​വി​​​െൻറ കാ​റി​നു​ മു​ക​ളി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വി​ങ്​ സീ​റ്റി​​​െൻറ ഭാ​ഗ​ത്താ​ണ് മ​രം വീ​ണ​ത്. സ​ദാ തി​ര​ക്കു​ള്ള വ​ഴി​യി​ൽ ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​തും ദു​ര​ന്ത​ത്തി​​​െൻറ വ്യാ​പ്തി കു​റ​ച്ചു. നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ വ​ലി​യ ആ​പ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട അ​മ്പ​ര​പ്പി​ലാ​യി​രു​ന്നു ബി​നു കു​റെ സ​മ​യം. പി​ന്നീ​ട് വി​വ​രം അ​റി​ഞ്ഞു സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും എ​ത്തി ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​രം മു​റി​ച്ചു​മാ​റ്റി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കും​വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi. saudi news. gulf news
News Summary - saudi-saudi news-gulf news
Next Story