Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്​ലാം അനുഗ്രഹമാണ് ...

ഇസ്​ലാം അനുഗ്രഹമാണ് –ശൈഖ്​ മുഹമ്മദ്​ ആലുശൈഖ്

text_fields
bookmark_border
ഇസ്​ലാം അനുഗ്രഹമാണ്  –ശൈഖ്​ മുഹമ്മദ്​ ആലുശൈഖ്
cancel
camera_alt?????? ???????????? ???? ????? ?????????? ?????? ??????????? ????????????????? ?????????????

മ​ക്ക: ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ച്​ എ​പ്പോ​ഴും സ്​​മ​രി​ച്ചു കൊ​ണ്ടി​രി​ക്ക​ണ​മെ​ന്ന്​ അ​റ​ഫ പ ്ര​ഭാ​ഷ​ണ​ത്തി​ൽ സൗ​ദി ഉ​ന്ന​ത പ​ണ്ഡി​ത സ​ഭാം​ഗം ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​സ​ൻ ആ​ലു​ശൈ​ഖ്​ ഹാ​ജി​മാ​രെ ഉ​ദ ്​​േ​ബാ​ധി​പ്പി​ച്ചു. ഇ​സ്​​ലാം അ​നു​ഗ്ര​ഹ​മാ​ണ്. ഇൗ​മാ​ൻ, ഇ​സ്​​ലാം കാ​ര്യ​ങ്ങ​ളാ​ക​െ​ട്ട ദൈ​വാ​നു​ഗ്ര​ഹ ​ങ്ങ​ൾ നേ​ടാ​നു​ള്ള വ​ഴി​ക​ളാ​ണ്. സ​ത്യ​വി​ശ്വാ​സ​വും സ​ത്​​ക​ർ​മ​ങ്ങ​ളും അ​നു​ഗ്ര​ഹ​ങ്ങ​ൾ നേ​ടി​ത്ത​രും. എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ല്ലാ​ഹു​വി​​െൻറ കാ​രു​ണ്യ​മു​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്. അ​തു​ നേ​ടാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളു​ണ്ട്​. മാ​താ​പി​താ​ക്ക​ളോ​ടും ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും അ​യ​ൽ​വാ​സി​ക​ളോ​ടും മൃ​ഗ​ങ്ങ​ളോ​ടു​മെ​ല്ലാം ക​രു​ണ കാ​ണി​ക്കാ​ൻ ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്.

ഹ​ജ്ജ്​ വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്​​തു കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ളും ഇ​രു​ഹ​റ​മു​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ല്ലാം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​​ലു​ൾ​പ്പെ​ടു​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ദൈ​വ​ഭ​ക്തി​യു​ള്ള​വ​രാ​കു​ക, പ്ര​വാ​ച​ക ക​ൽ​പ​ന​ക​ൾ അ​നു​സ​രി​ക്കു​ക, വി​ശു​ദ്ധ ഖു​ർ​ആ​ൻ മു​റു​കെ പി​ടി​ക്കു​ക, ഇ​ട​പാ​ടു​ക​ളി​ൽ വി​ട്ടു​വീ​ഴ്​​ച കാ​ണി​ക്കു​ക, ജ​ന​ങ്ങ​േ​ളാ​ട്​ ന​ല്ല നി​ല​യി​ൽ വ​ർ​ത്തി​ക്കു​ക, ആ​ളു​ക​ൾ​ക്കി​ട​യി​ൽ സ്​​േ​ന​ഹ​വും ​െഎ​ക്യ​വു​മു​ണ്ടാ​കു​ക, ക്ഷ​മി​ക്കു​ക, ന​ന്മ ക​ൽ​പി​ക്കു​ക, തി​ന്മ ത​ട​യു​ക, പാ​പ​മോ​ച​നം തു​ട​ങ്ങി​യ​വ ദൈ​വ​കാ​രു​ണ്യം നേ​ടാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ളാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദൈ​വ സ്​​മ​ര​ണ​ക്കും പ്രാ​ർ​ഥ​ന​യി​ൽ ക​ഴി​ഞ്ഞു​കൂ​ടാ​നും ല​ഭി​ച്ച മ​ഹാ​അ​വ​സ​ര​മാ​ണ്​ അ​റ​ഫ ദി​നം. അ​തു വ​ലി​യൊ​രു ​ൈ​ദ​വ​കാ​രു​ണ്യ​മാ​ണ്. തെ​റ്റു​ക​ൾ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ ദൈ​വ​കാ​രു​ണ്യ​ത്തെ​ക്കു​റി​ച്ച്​ ആ​രും നി​രാ​ശ​രാ​കേ​ണ്ട​തി​ല്ല. പാ​പ​മോ​ച​നം തേ​ടി അ​ല്ലാ​ഹു​വി​ലേ​ക്ക്​ കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ് അ​റ​ഫ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi. saudi newsl gulf news
News Summary - saudi-saudi news-gulf news
Next Story