Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടേ​ത്​...

സൗ​ദി​യു​ടേ​ത്​ മ​ധ്യ​മ​നി​ല​പാ​ട്​ –മ​ത​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
സൗ​ദി​യു​ടേ​ത്​ മ​ധ്യ​മ​നി​ല​പാ​ട്​ –മ​ത​കാ​ര്യ മ​ന്ത്രി
cancel

ജി​ദ്ദ: ലോ​ക​ത്ത്​ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ത​ക​ർ​ക്കു​ന്ന ഭീ​ക​ര​ത​ക്കും ആ​ക്ര​മ​ണ​മ​ങ്ങ​ൾ​ക്കു​മെ​ തി​രെ മു​ന്ന​റി​യി​പ്പു ന​ൽ​കാ​നും മു​ഴു​വ​ൻ സ​മൂ​ഹ​ത്തി​നും സേ​വ​നം ചെ​യ്യാ​നും മ​ധ്യ​മ​നി​ല​പാ​ട്​ പ്ര​ച​രി​പ്പി​ക്കാ​നു​മാ​ണ്​ സൗ​ദി അ​റേ​ബ്യ ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ മ​ത​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു ശൈ​ഖ്​ പ​റ​ഞ്ഞു.

ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ അ​തി​ഥി​ക​ളാ​യെ​ത്തി​യ പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സം​സാ​രി​ക്കു​യാ​യി​രു​ന്നു മ​ന്ത്രി.

Show Full Article
TAGS:saudi-saudi news-gulf news 
Next Story