Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബാ​ഡ്മി​ൻ​റ​ൺ:...

ബാ​ഡ്മി​ൻ​റ​ൺ: അ​ന​സ്–യാ​സി​ർ സ​ഖ്യം ജേ​താ​ക്ക​ൾ

text_fields
bookmark_border
ബാ​ഡ്മി​ൻ​റ​ൺ: അ​ന​സ്–യാ​സി​ർ സ​ഖ്യം ജേ​താ​ക്ക​ൾ
cancel
ത​ബൂ​ക്ക്​: മാ​സ്സ് ത​ബൂ​ക്കി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബാ​ഡ്മി​ൻ​റ​ൺ ഡ​ബി​ൾ​സ് ടൂ​ർ​ണ​മ​െൻറി​ൽ അ​ന​സ്-​യാ​സി​ർ സ​ഖ്യം ജേ​താ​ക്ക​ളാ​യി. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ഷം​ലാ​സ്-​ഷാ​ജ​ഹാ​ൻ സ​ഖ്യ​ത്തെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ത​ബൂ​ക്കി​ലെ നി​ര​വ​ധി ക്ല​ബു​ക​ളും ടീ​മു​ക​ളും ടൂ​ർ​ണ​മ​െൻറി​ൽ പ​ങ്കാ​ളി​ക​ളാ​യി. റി​ജേ​ഷ് നാ​രാ​യ​ൺ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ത​ബൂ​ക്ക് ഫ്ല​വേ​ഴ്‌​സ് ഇ​ൻ​ഡോ​ർ ഷ​ട്ടി​ൽ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ മാ​സ്സ് ത​ബൂ​ക്ക് സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​രു​ൺ കെ. ​ബാ​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്തു. റ​ഹീം ഭ​ര​ത​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ്കു​മാ​ർ, ഫൈ​സ​ൽ നി​ല​മേ​ൽ, മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, ഷാ​ബു ഹ​ബീ​ബ്, സു​രേ​ഷ് ഭാ​സ്ക​ർ, പ്ര​വീ​ൺ പു​തി​യാ​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:malayalam news gulf news 
Next Story