Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്ര​ക്കും കാ​റും...

ട്ര​ക്കും കാ​റും കൂ​ട്ടിയി​ടി​ച്ച്​ ര​ണ്ട്​ യു​വാ​ക്ക​ൾ മ​രി​ച്ചു

text_fields
bookmark_border
ട്ര​ക്കും കാ​റും കൂ​ട്ടിയി​ടി​ച്ച്​ ര​ണ്ട്​  യു​വാ​ക്ക​ൾ മ​രി​ച്ചു
cancel

ജി​ദ്ദ: ​ട്ര​ക്കും കാ​റും കൂ​ട്ടിയി​ടി​ച്ച്​ ര​ണ്ട്​ സ്വ​ദേ​ശി യു​വാ​ക്ക​ൾ മ​രി​ച്ചു. കാ​റി​ൽ സ​ഞ്ച​രി​ച്ച​വ​രാ​ണ്​ മ​രി​ച്ച​ത്. മ​ദീ​ന റോ​ഡി​ൽ നോ​ർ​ത്ത്​ ടെ​ർ​മി​ന​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ്​​ അ​പ​ക​ടം.

ഇ​ടി​ച്ച​ശേ​ഷം യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ 20 മീ​റ്റ​ർ ദൂ​രം വ​ലി​ച്ചി​ഴ​ച്ച ശേ​ഷം ട്ര​ക്ക്​ കാ​റി​നു​മേ​ൽ മ​റി​യു​ക​യാ​യി​രു​ന്നു.
വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യാ​ണ്​ ഇ​രു​വ​രും മ​രി​ച്ച​ത്.

Show Full Article
TAGS:saudi saudi news gulf news 
Next Story