Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാ​ബി​ക് വി​ഖാ​യ...

റാ​ബി​ക് വി​ഖാ​യ വ​ള​ൻ​റി​യ​ർ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
റാ​ബി​ക് വി​ഖാ​യ വ​ള​ൻ​റി​യ​ർ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt???????? ??????????????? ?????? ???????????????? ??????? ???????????? ??????????? ????????? ???????? ??????????? ????????? ??????????????????
ജി​ദ്ദ: റാ​ബി​ക് സ​മ​സ്ത ഇ​സ്​​ലാ​മി​ക് സ​െൻറ​റി​ന് കീ​ഴി​ൽ ഹ​ജ്ജ് സേ​വ​ന​ത്തി​ന് പോ​കു​ന്ന വി​ഖാ​യ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മു​ജീ​ബ് റ​ഹ്മാ​നി മൊ​റ​യൂ​ർ, റ​ഷീ​ദ് മ​ണി​മൂ​ളി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.
യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​ലീം പു​ല്ലാ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് ചു​ങ്ക​ത്ത​റ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചേ​ലേ​മ്പ്ര, മു​സ്​​ത​ഫ വ​ലി​യ​പ​റ​മ്പ് , നി​സാം വി​ള​യി​ൽ, ഫ​ഹ​ദ് മ​ല​പ്പു​റം, ഹം​സ ക​പ്പൂ​ർ, സ​ലാ​ഹു​ദ്ദീ​ൻ വി​ള​യി​ൽ, അ​സീ​സ് ക​ണ്ണൂ​ർ, അ​സ്ഹ​ർ, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​ഖാ​യ കോ ​ഒാ​ഡി​നേ​റ്റ​ർ മൊ​യ്തു​പ്പ മേ​ൽ​മു​റി സ്വാ​ഗ​ത​വും ഹം​സ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - saudi-saudi news-gulf news
Next Story