Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിക്കും...

സൗദിക്കും ബഹ്​റൈനുമിടയിൽ പുതിയ പാലം ഉടൻ

text_fields
bookmark_border
സൗദിക്കും ബഹ്​റൈനുമിടയിൽ പുതിയ പാലം ഉടൻ
cancel

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യെ​യും ബ​ഹ്​​റൈ​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട്​ ര​ണ്ടാ​മ​തൊ​രു പാ​ല​ത്തി​​െൻ റ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ലെ കി​ങ് ഫ​ഹ​ദ് പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ ​യാ​ണ്​ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ത്ത​ത്. സൗ​ദി ഗ​താ​ഗ​ത മ​ന്ത്രി ന​ബീ​ൽ അ​ൽ​അ​മൂ​ദി, ബ​ഹ്റൈ​ൻ ഗ​താ​ഗ​ത മ​ന്ത്രി ക​മാ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പു​തി​യ പാ​ല​ത്തി​​െൻറ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ യോ​ഗം ചേ​ർ​ന്നു.

സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. വി​വി​ധ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളെ നി​ർ​ദി​ഷ്​​ട പാ​ല​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. സൗ​ദി പൊ​തു​ഗ​താ​ഗ​ത ജ​ന​റ​ൽ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ റു​മൈ​ഹ് അ​ൽ​റു​മൈ​ഹ്, അ​ഹ​മ്മ​ദ് ഖ​ഹ്ത്വാ​നി എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ്​ പാ​ലം നി​ർ​മാ​ണ​ത്തി​ന്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്.

Show Full Article
TAGS:saudi-saudi news-gulf news 
Next Story