Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊടും ചൂടിൽ...

കൊടും ചൂടിൽ ഹാജിമാർക്ക്​ ​ െഎസ്​ക്രീം ആശ്വാസം

text_fields
bookmark_border
കൊടും ചൂടിൽ ഹാജിമാർക്ക്​ ​ െഎസ്​ക്രീം ആശ്വാസം
cancel

ജി​ദ്ദ: ചൂ​ടി​ന്​ ആ​ശ്വാ​സ​മേ​കാ​ൻ മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ​െഎ​സ്​​ക്രീം വി​ത​ര​ണ​വും. മു​നി​സി​പ് പാ​ലി​റ്റി​ക്ക്​ കീ​ഴി​ലെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​വും ക​രീം ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്​ ക​മ്പ​നി​യും സ​ഹ​ക​രി​ച്ചാ​ണ്​ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ക്കു​ന്ന ബ​സു​ക​ളി​ലും​ ​െഎ​സ്​​ക്രീ​മു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

12 ദി​വ​സം വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി. മ​ക്ക​യി​ൽ ചൂ​ടു​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട്​​ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ​യെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
TAGS:saudi saudi news gulf news 
Next Story