Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ൽ​മാ​ൻ രാ​ജാ​വ്​...

സ​ൽ​മാ​ൻ രാ​ജാ​വ്​ നി​യോ​മി​ൽ

text_fields
bookmark_border
സ​ൽ​മാ​ൻ രാ​ജാ​വ്​ നി​യോ​മി​ൽ
cancel
camera_alt???????? ????????? ??????????? ????????????????

ജി​ദ്ദ: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ നി​യോ​മി​ലെ​ത്തി. വി​ശ്ര​മ​ത്തി​നാ​യി ചൊ​വ്വാ​ഴ്​​ച ജി ​ദ്ദ​യി​ൽ​നി​ന്നാ​ണ്​ യാ​ത്ര​തി​രി​ച്ച​ത്. ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റി​യാ​ദ്​ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ, മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ ഫൈ​സ​ൽ, ജി​ദ്ദ ഗ​വ​ർ​ണ​ർ അ​മീ​ർ ബി​ശ്​​അ​ൽ ബി​ൻ മാ​ജി​ദ്, ​മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ബ​ദ്​​ർ ബി​ൻ സു​ൽ​ത്താ​ൻ തു​ട​ങ്ങി ഭ​ര​ണ, സൈ​നി​ക​രം​ഗ​ത്തെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ യാ​ത്ര​യ​യ​ക്കാ​നെ​ത്തി​യി​രു​ന്നു.

നി​യോം ഖ​ലീ​ജ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സ​ൽ​മാ​ൻ രാ​ജാ​വി​നെ ത​ബൂ​ക്ക്​ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​ഹ്​​ദ്​ ബി​ൻ സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story