Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ...

ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ആ​ദ്യ ക​ൺ​മ​ണി മ​ദീ​ന​യി​ൽ പി​റ​ന്നു

text_fields
bookmark_border
ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ  ആ​ദ്യ ക​ൺ​മ​ണി മ​ദീ​ന​യി​ൽ പി​റ​ന്നു
cancel

മ​ദീ​ന: ഇ​ന്ത്യ​ൻ ഹ​ജ്ജ്​ സം​ഘ​ത്തി​ൽ ആ​ദ്യ ക​ൺ​മ​ണി മ​ദീ​ന​യി​ൽ പി​റ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള ്ള ഷ​മ​നാ​സാ​ണ്​ (29) വ്യാ​ഴാ​ഴ്​​ച ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. ഭ​ർ​ത്താ​വ്​ ദി​ൽ​ഷാ​ദി​നൊ​പ്പ​മാ​ണ്​ ഷ​മ ഹ​ജ്ജി​ന്​ എ​ത്തി​യ​ത്.

പു​ണ്യ​ന​ഗ​രി​യി​ൽ കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കാ​നാ​യ​തി​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ കു​ടും​ബം. ക​ഴി​ഞ്ഞ ഹ​ജ്ജ്​ വേ​ള​യി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ വ​ന്ന സ​ഹോ​ദ​രി​മാ​ർ 10 കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് മ​ക്ക​യി​ൽ ജ​ന്മം ന​ൽ​കി​യ​ത്. അ​റ​ഫ​യി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​സ​വം ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story