Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഞായറാഴ്ച മുതല്‍ ഇന്ധന...

ഞായറാഴ്ച മുതല്‍ ഇന്ധന സ്​റ്റേഷനുകളില്‍ ഇ-പേമെൻറ്​ സംവിധാനം

text_fields
bookmark_border
ഞായറാഴ്ച മുതല്‍ ഇന്ധന സ്​റ്റേഷനുകളില്‍  ഇ-പേമെൻറ്​ സംവിധാനം
cancel

ജി​ദ്ദ: ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലും അ​നു​ബ​ന്ധ സ​ർ​വി​സ് സ​െൻറ​റു​ക​ളി​ലും ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഇ-​പേ​ മ​െൻറ്​ സേ​വ​നം പ്ര​വ​ര്‍ത്തി​ച്ചു​തു​ട​ങ്ങും. ഇ​തു സം​ബ​ന്ധി​ച്ച്​ മൂ​ന്നു​മാ​സം മു​മ്പ് മു​നി​സി​പ്പ​ല് ‍, ഗ്രാ​മ​കാ​ര്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി നാ​ലാ​യി​ര​ത്തോ​ളം ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​വി​ധ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും സ​ർ​വി​സ് സ​െൻറ​റു​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. അ​തേ​സ​മ​യം, സൗ​ദി​യി​ല്‍ ചി​ല്ല​റ വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ല​ക്ട്രോ​ണി​ക് പേ​മ​െൻറ്​ സൗ​ക​ര്യം നി​ര്‍ബ​ന്ധ​മാ​ക്കാ​ന്‍ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

14 മാ​സ​ത്തി​ന​കം രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ചി​ല്ല​റ വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഇ-​പേ​മ​െൻറ്​ സം​വി​ധാ​നം നി​ര്‍ബ​ന്ധ​മാ​ക്കും.രാ​ജ്യ​ത്ത് ക​റ​ന്‍സി ഇ​ത​ര ക്ര​യ​വി​ക്ര​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. അ​ടു​ത്ത വ​ര്‍ഷം ആ​ഗ​സ്​​റ്റി​ന​കം രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ചി​ല്ല​റ വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഇ-​പേ​മ​െൻറ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് നീ​ക്കം. വാ​ണി​ജ്യ നി​ക്ഷേ​പ മ​ന്ത്രാ​ല​യം, മു​നി​സി​പ്പ​ല്‍, ഗ്രാ​മ​കാ​ര്യ മ​ന്ത്രാ​ല​യം, സൗ​ദി അ​റേ​ബ്യ​ന്‍ നാ​ണ​യ ഏ​ജ​ന്‍സി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story