Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസേ​വ​ന​സ​ജ്ജ​രാ​യി...

സേ​വ​ന​സ​ജ്ജ​രാ​യി മ​ക്ക​യി​ൽ വ​നി​ത കെ.​എം.​സി.​സി

text_fields
bookmark_border
സേ​വ​ന​സ​ജ്ജ​രാ​യി മ​ക്ക​യി​ൽ വ​നി​ത കെ.​എം.​സി.​സി
cancel
camera_alt????? ??.???.???.??? ?????? ???????????? ???????????????

മ​ക്ക: ഹാ​ജി​മാ​ർ മ​ക്ക​യി​ലെ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ കെ.​എം. സി.​സി വ​നി​ത വ​ള​ൻ​റി​യ​ർ​മാ​രും സേ​വ​ന രം​ ഗ​ത്ത്‌ സ​ജീ​വ​മാ​യി. കാ​ക്കി​യ​യി​ലെ ഹൗ​സ്‌ ക​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​ത വ​ള​ൻ​റ ി​യ​ർ മീ​റ്റ്‌ മ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി മോ​ന്‍ കാ​ക്കി​യ ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. വി.​ഫാ​ത്തി​മ ജ​ന്ന ക്ലാ​സ് എ​ടു​ത്തു, സൗ​ദി നാ​ഷ​ന​ൽ ഹ​ജ്ജ്സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ്പു​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹം​സ മ​ണ്ണാ൪​മ​ല, നാ​സ​ർ കി​ൻ​സാ​റ, മു​സ്ത​ഫ പ​ട്ടാ​മ്പി, കു​ഞ്ഞാ​പ്പ പു​ക്കോ​ട്ടൂ​ർ, മു​ഹ​മ്മ​ദ്​ ഷാ, ​മൊ​യ്തി​ൻ​കു​ട്ടി കോ​ഡൂ​ർ, സു​ഹ്റ മൊ​യ്തീ​ൻ​കു​ട്ടി, സു​ബൈ​ദ മു​ബാ​റ​ക്ക്, സു​ലൈ​ഖ അ​ബ്​​ദു​ൽ നാ​സ​ർ, സെ​യ്​​ഫു​ന്നി​സ അ​ബ്​​ദു റ​ഹി​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ക്ക കെ. ​എം.​സി. സി ​ട്ര​ഷ​റ​ർ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും ഹം​സ​സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

വ​നി​ത വ​ള​ൻ​റി​യ​ർ അം​ഗ​ങ്ങ​ൾ വ​ഴി തെ​റ്റു​ന്ന ഹാ​ജി​മാ​ർ​ക്ക് വ​ഴി കാ​ണി​ച്ചു കൊ​ടു​ക്ക​ൽ, പ്രാ​യം ചെ​ന്ന ഹ​ജ്ജു​മ്മ​മാ​രെ ഉം​റ ചെ​യ്യാ​ൻ സ​ഹാ​യി​ക്ക​ൽ, രോ​ഗി​ക​ളാ​യ ഹാ​ജി​മാ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ, ഭ​ക്ഷ​ണ വി​ത​ര​ണം, ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ​ക്കു കൂ​ട്ടി​രി​ക്ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളി​ലാ​ണ്​ കെ.​എം.​സി.​സി വ​നി​ത വ​ള​ൻ​റി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ക. ഹ​ജ്ജ്‌ സെ​ല്‍ ചെ​യ​ർ​മാ​നാ​യി സു​ഹ്‌​റാ മൊ​യ്‌​തീ​ന്‍ കു​ട്ടി, ക​ണ്‍വീ​ന​റാ​യി സു​ബൈ​ദ മു​ബാ​റ​ക്, വ​ള​ൻ​റി​യ​ർ ക്യാ​പ്​​റ്റ​നാ​യി സു​ലൈ​ഖാ അ​ബ്‌​ദു​ന്നാ​സ​ർ, ചീ​ഫ് കോ ​ഒാ​ർ​ഡി​നേ​റ്റ​റാ​യി സെ​യ്​​ഫു​ന്നി​സ അ​ബ്​​ദു​ൽ മ​ജീ​ദ്, റ​നാ ഫാ​ത്തി​മ, ഫാ​ത്തി​മ റ​ഷി​ൻ (ഹ​റം കാ​റ്റ​ഗ​റി) ഫാ​ത്തി​മ ജ​ന്ന, ജാ​സ്മി​ൻ (അ​സീ​സി​യ കാ​റ്റ​ഗ​റി) സ​മീ​ന ബ​ഷീ​ർ, ഹി​ബ ബ​ഷീ​ർ (സം​സം, മെ​ഡി​ക്ക​ൽ​വി​ങ്) മീ​നാ​ബീ​ഗം (സം​സ്ഥാ​ന​ങ്ങ​ളു​ടെ കോ​ഒാ​ഡി​നേ​റ്റ​ർ ജി​ൻ​സി​യ്യ, ഫാ​ത്തി​മ അ​ബ്ദു​ല്ല, റു​ഖി​യ്യ മു​സ്സ (സ്വീ​ക​ര​ണം) സെ​യ്​​ഫു​ന്നി​സ അ​ബ്​​ദു​റ​ഹി​മാ​ൻ, ബീ​വി​നൗ​ഷാ​ദ്, ഫെ​ബി മു​ബാ​റ​ക്ക് (ഭ​ക്ഷ​ണ വി​ത​ര​ണം), സ​ഫ അ​ബ്​​ദു​ന്നാ​സ​ർ (വി​ദ്യാ​ർ​ഥി കോ​ഒാ​ഡി​നേ​റ്റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story