Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ത്തി​ലെ...

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട​ൽ മ​ക്ക​യി​ൽ ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു

text_fields
bookmark_border
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട​ൽ മ​ക്ക​യി​ൽ  ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു
cancel
camera_alt?????????? ??????????????????????????????? ?????????

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട​ൽ മ​ക്ക​യി​ൽ ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. ഹ​റ​മി​ന​ ടു​ത്ത്​ 4200 മു​റി​ക​ളോ​ട്​ കൂ​ടി​യ വ​ൻ​കി​ട ഹോ​ട്ട​ൽ അ​ടു​ത്ത വ​ർ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​ണ്​ പ​ദ്ധ​തി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ​ക്ക്​ തൊ​ഴി​ല​വ​സ​രം സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. വോ​ക്കോ മ​ക്ക എ​ന്ന പേ​രി​ട്ട ഹോ​ട്ട​ൽ ലോ​ക​​​ത്തെ പ്ര​മു​ഖ ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​രാ​യ ഇ​ൻ​റ​ർ കോ​ണ്ടി​ന​​െൻറ​ൽ ഹോ​ട്ട​ൽ ഗ്രൂ​പ്പി​ന്​​ കീ​ഴി​ലാ​യി​രി​ക്കും.

ഇ​തി​നാ​യി പ്ര​മു​ഖ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​യാ​യ മ​ആ​ദ്​​ ഇ​ൻ​റ​ർ​നാ​ഷ​ന​ലു​മാ​യി ഇ​ൻ​റ​ർ കോ​ണ്ടി​ന​​െൻറ​ൽ ഗ്രൂ​പ്​ ക​രാ​ർ ഒ​പ്പി​ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. റൂ​മു​ക​ൾ​ക്ക്​ പു​റ​മെ നി​ര​വ​ധി റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ലോ​ഞ്ചു​ക​ൾ, വി​രു​ന്നു ഹാ​ളു​ക​ൾ, പ്രാ​ർ​ഥ​ന സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പ​ദ്ധ​തി. വി​ഷ​ൻ 2030​െൻ​റ ഭാ​ഗ​മാ​യി ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വ്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​ത്ര​യും വ​ലി​യ ഹോ​ട്ട​ലൊ​രു​ക്കു​ന്ന​തെ​ന്ന്​ ഇ​ൻ​റ​ർ കോ​ണ്ടി​ന​​െൻറ​ൽ ഗ്രൂ​പ്​​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story