Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ 24 മണിക്കൂർ...

മദീനയിൽ 24 മണിക്കൂർ ആശുപത്രി സൗകര്യം

text_fields
bookmark_border
മദീനയിൽ 24 മണിക്കൂർ ആശുപത്രി സൗകര്യം
cancel

മ​ദീ​ന: സൗ​ദി റെ​ഡ്​​ക്ര​സ​ൻ​റി​​െൻറ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്​​പെ​ൻ​സ​റി 34ാം ഗേ​റ്റി​ന ​രി​കെ​യു​ണ്ട്. അ​ഞ്ചാം ഗേ​റ്റി​ന​ടു​ത്ത്​ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ള​ട​ക്കം സ​ജ്ജീ​ക​രി​ച്ച അ​ൽ ഷാ​ഫി ക്ല ി​നി​ക്കു​മു​ണ്ട്.

ഇ​ന്ത്യ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ഹാ​ജി​മാ​ർ​ക്കാ​യി നാ​ലു ഡി​സ്​​പ​ൻ​സ​റി​ക​ൾ സ​ജ്ജ​മാ​ണ്​. ആ​റാം ന​മ്പ​ർ ഗേ​റ്റ്​ വ​ഴി പോ​യ​ൽ ബി​ലാ​ൽ മ​സ്​​ജി​ദി​ന​ടു​ത്തും ഒ​മ്പ​താം ഗേ​റ്റി​ന​ടു​ത്തും ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള ഡി​സ്​​പെ​ൻ​സ​റി​യു​ണ്ട്. 28ാം ഗേ​റ്റ്​ മേ​ഖ​ല​യി​ലാ​ണ്​ ഇ​ന്ത്യ​ൻ പി​ൽ​ഗ്രിം​സ്​ ഫോ​റം മെ​യി​ൻ ഒാ​ഫി​സ്. അ​തി​നോ​ട്​ ചേ​ർ​ന്ന്​ വി​പു​ല​മാ​യ ആ​ശു​പ​ത്രി സൗ​ക​ര്യ​മു​ണ്ട്.

ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്ക്​ രേ​ഖ കാ​ട്ടി​യാ​ൽ 27ാം ഗേ​റ്റി​ന​ടു​ത്ത്ു​നി​ന്ന്​ വീ​ൽ ചെ​യ​ർ കി​ട്ടും. കൂ​ടെ​യു​ള്ള കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ൽ 34ാം ഗേ​റ്റി​ന​ടു​ത്ത്​ ‘ചി​ൽ​ഡ്ര​ൻ​സ്​ ലോ​സി​ങ്​ കൗ​ണ്ട​റു’​ണ്ട്. അ​വി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​താ​ൽ അ​വ​ർ കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ച്​ ക​ണ്ടു​പി​ടി​ക്കും. വി​ല​പി​ടി​ച്ച സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടാ​ൽ ഒ​ന്നാം ഗേ​റ്റി​ന​രി​കെ കൗ​ണ്ട​റി​ൽ പ​രാ​തി പ​റ​യാം. 21ാം ഗേ​റ്റി​ന്​ സ​മീ​പ​വും ഒ​ന്നാം ന​മ്പ​ർ ബാ​ത്​​റൂ​മി​ന്​ സ​മീ​പ​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ​സ​െൻറ​റു​ക​ളു​ണ്ട്​. വ​ഴി​തെ​റ്റു​ന്ന​വ​ർ ഇൗ ​സ​െൻറ​റു​ക​ളെ സ​മീ​പി​ച്ചാ​ൽ മ​തി.

അ​ത്യാ​ധു​നി​ക ദി​ശാ​ബോ​ർ​ഡു​ക​ൾ ഹ​റ​മി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ആ​റ്​ ല​ഗേ​ജ്​ സൂ​ക്ഷി​പ്പു​കേ​ന്ദ്ര​ങ്ങ​ൾ ഹ​റം മു​റ്റ​ത്തൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story