Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​സി​ന​സ്​...

ബി​സി​ന​സ്​ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബി​സി​ന​സ്​ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt?????????? ??????? ?????? ???? ??????????? ??????????? ?????????? ????????? ??????????????? ????????????? ????????????

റി​യാ​ദ്​: പ്ര​വാ​സി​ക​ളെ ഊ​ർ​ജ​സ്വ​ല​രാ​ക്കി മാ​റ്റാ​നും ബി​സി​ന​സ് രം​ഗ​ത്ത്​ ക​ഴി​വു​ക​ള്‍ ആ​ർ​ജി​ക്ക ാ​നും പ്രാ​പ്ത​രാ​ക്കു​ന്ന ‘പ​വ​ർ അ​പ് ബി​സി​ന​സ്’ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് അ​ലൂ ​ബ് ഗ്രൂ​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ ന്ന സെ​മി​നാ​റി​ൽ പ​വ​ർ അ​പ് വേ​ള്‍ഡ് ക​മ്യൂ​ണി​റ്റി മ​െൻറ​റും ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ബി​സി​ന​സ് ട്രെ​യി​ന​റു​മാ​യ എം.​എ. റ​ഷീ​ദ് ക്ലാ​സെ​ടു​ത്തു.

വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നു​ള്ള 200ഒാ​ളം പ്ര​വാ​സി​ക​ൾ പ​െ​ങ്ക​ടു​ത്തു. സ​ദ​സ്സി​നോ​ട്​ പൂ​ർ​ണ​മാ​യും ഇ​ട​പ​ഴ​കി ന​ർ​മ​ത്തി​ലൂ​ടെ​യും നി​ത്യ​ജീ​വി​ത​ത്തി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഉ​ദാ​ഹ​രി​ച്ചും ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി പു​തി​യ അ​നു​ഭ​വം പ​ക​ർ​ന്നു. തി​ര​ക്കേ​റി​യ​തും ദൈ​നം​ദി​നം മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തു​മാ​യ ഈ ​കാ​ല​ത്ത് വ്യ​ക്തി​ജീ​വി​ത​ത്തി​ലും ബി​സി​ന​സ് ജീ​വി​ത​ത്തി​ലും മാ​റ്റ​മു​ണ്ടാ​വ​ണ​മെ​ങ്കി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും സ​മ​യം ന​ഷ്​​ട​പ്പെ​ടു​ത്താ​തെ സ്വ​ജീ​വി​ത​ത്തെ തി​രി​ച്ച​റി​യാ​നും അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നും ശ്ര​മി​ക്ക​ണ​മെ​ന്നും റ​ഷീ​ദ് പ​റ​ഞ്ഞു. മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ദ്ദേ​ഹ​ത്തി​​െൻറ ക്ലാ​സി​നു ശേ​ഷം സ​ദ​സ്സി​ലു​ള്ള​വ​ര്‍ക്ക് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​രം ന​ല്‍കി.

പ​രി​പാ​ടി ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, നാ​സ​ര്‍ വ​ണ്ടൂ​ര്‍, അ​ഷ്‌​റ​ഫ്‌ എ​റ​മ്പ​ത്ത്, സു​ധീ​ര്‍ കു​മ്മി​ള്‍, ഉ​ബൈ​ദ് എ​ട​വ​ണ്ണ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ലൂ​ബ് ഗ്രൂ​പ്​ ഡ​യ​റ​ക്ട​ര്‍ അ​ഷ്‌​റ​ഫ്‌ എ​റ​മ്പ​ത്ത്​ എം.​എ​ഴ റ​ഷീ​ദി​ന്​​ ഉ​പ​ഹാ​രം കൈ​മാ​റി. ഇ​ബ്രാ​ഹീം സു​ബ്ഹാ​ന്‍, നൗ​ഫ​ല്‍ മൂ​ര്‍ക്ക​നാ​ട് എ​ന്നി​വ​ര്‍ പ​രി​പാ​ടി​യെ കു​റി​ച്ച്​ അ​വ​ലോ​ക​ന പ്ര​സം​ഗം ന​ട​ത്തി.

സം​ഘാ​ട​ക​രാ​യ അ​ഷ്‌​റ​ഫ്‌ എ​റ​മ്പ​ത്ത്, നാ​സ​ര്‍ വ​ണ്ടൂ​ര്‍ എ​ന്നി​വ​ര്‍ക്ക് പ​വ​ര്‍അ​പ് വേ​ള്‍ഡ് ക​മ്യൂ​ണി​റ്റി​യു​ടെ ഉ​പ​ഹാ​ര​വും പ​രി​പാ​ടി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്​ സ​മ​ദ്, ഷാ​ഹി​ന്‍ എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ര്‍ഡും എം.​എ. റ​ഷീ​ദ് കൈ​മാ​റി. അ​ഭി ജോ​യ് സ്വാ​ഗ​ത​വും നാ​സ​ര്‍ വ​ണ്ടൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story