Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.എസ് ഇസ്​ലാമിനെ...

ഐ.എസ് ഇസ്​ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ല –ഡോ. ഹുസൈൻ മടവൂർ

text_fields
bookmark_border
ഐ.എസ് ഇസ്​ലാമിനെ പ്രതിനിധാനം  ചെയ്യുന്നില്ല –ഡോ. ഹുസൈൻ മടവൂർ
cancel
camera_alt????????? ??????????? ?????? ????? ???????? ??????????? ?????????? ???????????????? ???????? ????????? ??????? ????????????? ??. ???????? ???????? ??????????????????

റി​യാ​ദ്: ഇ​സ്​​ലാ​മി​​െൻറ പേ​രി​ൽ കൊ​ടും​ഭീ​ക​ര​ത​യും അ​ക്ര​മ​ങ്ങ​ളും തീ​വ്ര​വാ​ദ​വും മു​ഖ​മു​ദ്ര​യാ​ക ്കി​യ ഐ.​എ​സ് ഇ​സ്​​ലാ​മി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നി​ല്ലെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ ​റ്​ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ പ​റ​ഞ്ഞു. റി​യാ​ദി​ൽ കി​ങ് ഖാ​ലി​ദ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ഖു​ർ​ആ​ൻ മ​ത്സ​ര സ​മ്മാ​ന വി​ത​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യു​മി​ല്ലാ​തെ മു​ഴു​വ​ൻ സൃ​ഷ്​​ടി​ക​ൾ​ക്കും സ്നേ​ഹ​വും അ​നു​ഗ്ര​ഹ​ങ്ങ​ളും ചൊ​രി​യു​ന്ന ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ ദൈ​വ​ത്തി​​െൻറ​യും മ​ത​ത്തി​​െൻറ​യും പേ​രി​ൽ ക​ല​ഹി​ക്കു​ന്ന​ത് ദൈ​വ​ദോ​ഷ​മാ​ണ്. മ​തം ശാ​ന്ത​ത​യും സ​മാ​ധാ​ന​വും മി​ത​ത്വ​വു​മാ​ണ്. എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ൾ​ക്കും പ​ര​സ്പ​ര സ്നേ​ഹ​വും ബ​ഹു​മാ​ന​വും നി​ല​നി​ർ​ത്തി ജീ​വി​ക്കാ​ൻ സാ​ധി​ക്ക​ണം. അ​തി​നു​ള്ള അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കി​ങ് ഖാ​ലി​ദ് ഗൈ​ഡ​ൻ​സ് സ​െൻറ​ർ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ജു​ലൈ​ൽ, ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം നാ​സി​ർ അ​ൽ​സ​ർ​ഹാ​ൻ, കി​ങ് ഖാ​ലി​ദ് കോ​ള​ജ് ഫാ​ക്ക​ൽ​റ്റി മെം​ബ​ർ ഡോ. ​സാ​ലി​ഹ് അ​ൽ​ശ​ഥ​രി, ദാ​റു​ൽ ഫു​ർ​ഖാ​ൻ ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ ബു​റൈ​ക് ദോ​സ​രി, ഖു​ർ​ആ​ൻ സൊ​സൈ​റ്റി ഉ​പ​ദേ​ഷ്​​ടാ​വ് ശൈ​ഖ് ഇ​ബ്രാ​ഹിം അ​ൽ​ഈ​ദ്, കി​ങ് ഫ​ഹ​ദ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് ഫ​ഹ​ദ് സു​ബൈ​ഈ, ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് കു​ഞ്ഞ​ഹ​മ്മ​ദ് കോ​യ, സെ​ക്ര​ട്ട​റി ഹ​ബീ​ബു​റ​ഹ്​​മാ​ൻ, റി​യാ​ദ് ഇ​സ്​​ലാ​ഹി സ​െൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ എ​ട​ത്ത​നാ​ട്ടു​ക​ര, നാ​ഷ​ന​ൽ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ മു​ജീ​ബ് അ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ജ​യി​ക​ൾ​ക്ക്​ അ​വാ​ർ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. പ​ഠ​ന​സെ​ഷ​നി​ൽ അ​ബ​ദു​ൽ ഖ​യ്യൂം ബു​സ്താ​നി, ബ​ഷീ​ർ സ​ലാ​ഹി, അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​ദീ​നി, സു​ബൈ​ർ ത​ങ്ങ​ൾ, ഹാ​ഫി​സു​റ​ഹ്​​മാ​ൻ പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. സി.​പി. മു​സ്ത​ഫ, അ​ശ്റ​ഫ് വേ​ങ്ങാ​ട്ട്, ഉ​ബൈ​ദ് എ​ട​വ​ണ്ണ, ശി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story