Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസീസൺ ജിദ്ദ

സീസൺ ജിദ്ദ ഫെസ്​റ്റിവൽ

text_fields
bookmark_border
സീസൺ ജിദ്ദ ഫെസ്​റ്റിവൽ
cancel
camera_alt?????? ?????? ?????????????????? ???????????? ??????????????? ??????????? ???????????????? ??????????????

ജി​ദ്ദ: സീ​സ​ൺ ജി​ദ്ദ ഫെ​സ്​​റ്റി​വ​ലി​ൽ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ൾ. കാ ​ർ​ട്ടൂ​ൺ​ഷോ, വാ​ട്ട​ർ പാ​ർ​ക്ക്, വൈ​ജ്ഞാ​നി​ക വി​നോ​ദ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഗെ​യി​മു​ക​ളി​ലൂ​ടെ​യും അ​റി​യ ​പ്പെ​ടു​ന്ന വ്യ​ക്​​തി​ക​ളു​ടെ ത​ത്സ​മ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും കു​ട്ടി​ക​ളു​ടെ ഭാ​വ​ന​ക​ൾ ഉ​ണ​ർ​ത്തു​ന്ന പ​രി​പാ​ടി​ക​ൾ, ന​ർ​മ​വും സ​സ്​​പെ​ൻ​സും നി​റ​ഞ്ഞ സാ​ഹ​സി​ക പ​രി​പാ​ടി​ക​ൾ, പെ​യി​ൻ​റി​ങ്​ തു​ട​ങ്ങി​യ​വ​യാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ദ്ദ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പേ​രാ​ണ്​ കു​ട്ടി​ക​ളു​മാ​യി പ​രി​പാ​ടി​ക​ൾ കാ​ണാ​നെ​ത്തു​ന്ന​ത്​.

മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​ല്ലാം ഉ​ൾ​ക്കൊ​ള്ളാ​നും ആ​സ്വ​ദി​ക്കാ​നും ക​ഴി​യു​ന്ന പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്​ സീ​സ​ൺ ജി​ദ്ദ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​പ്രി​യ ടൂ​റി​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി സൗ​ദി അ​റേ​ബ്യ​യെ മാ​റ്റു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ.
അ​തോ​ടൊ​പ്പം ദേ​ശീ​യ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ സ​മ്പ​ന്ന​മാ​ക്കു​ക​യും യു​വാ​ക്ക​ളെ ശാ​ക്​​തീ​ക​രി​ക്കു​ക​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യും സൗ​ദി വി​പ​ണി​യി​ലേ​ക്ക്​ കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യു​മ​ട​ക്ക​മു​ള്ള​വ പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story