Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേന്ദ്രം ആഭ്യന്തര...

കേന്ദ്രം ആഭ്യന്തര മന്ത്രാലയത്തി​െൻറ മേല്‍നോട്ടത്തിൽ

text_fields
bookmark_border
കേന്ദ്രം ആഭ്യന്തര മന്ത്രാലയത്തി​െൻറ മേല്‍നോട്ടത്തിൽ
cancel

റി​യാ​ദ്​: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ മേ​ല്‍നോ​ട്ട​ത്തി​ൽ സാ​മ്പ​ത്തി​ക വി​ക​സ​ന​കാ​ര്യ കൗ​ണ്‍സ ി​ലി​ന് കീ​ഴി​ലു​ള്ള കേ​ന്ദ്ര​മാ​ണ് ഇ​ഖാ​മ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ക. വി​ദേ​ശി​ക​ള്‍ക്ക് പ്ര​ത്യേ​ക ാ​വ​കാ​ശ​മു​ള്ള പ്രീ​മി​യം ഇ​ഖാ​മ അ​നു​വ​ദി​ക്കാ​ന്‍ അ​ടു​ത്തി​ടെ​യാ​ണ് സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി​യ​ത്.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക, അ​തി​ന്മേ​ല്‍ ആ​വ​ശ്യ​മാ​യ പ​ഠ​നം ന​ട​ത്തു​ക, തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി ഇ​ഖാ​മ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും പു​തി​യ കേ​ന്ദ്രം​വ​ഴി ന​ട​പ്പാ​ക്കും. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ മ​ന്ത്രി​മാ​ര്‍ ഉ​ള്‍പ്പെ​ട്ട പ്ര​ത്യേ​ക മേ​ല്‍നോ​ട്ട സ​മി​തി​ക്ക് കീ​ഴി​ലാ​യി​രി​ക്കും കേ​ന്ദ്ര​ത്തി​​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ കേ​ന്ദ്രം പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. വി​ഷ​ൻ 2030​െൻ​റ ഭാ​ഗ​മാ​ണ്​ ഇൗ ​സൂ​പ്ര​ധാ​ന പ​ദ്ധ​തി.

Show Full Article
TAGS:saudi news 
Next Story