Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീസാനിലെ...

ജീസാനിലെ ജലശുദ്ധീകരണശാലക്കുനേരെ ഹൂതി മിസൈൽ ആക്രമണം

text_fields
bookmark_border
ജീസാനിലെ ജലശുദ്ധീകരണശാലക്കുനേരെ ഹൂതി മിസൈൽ ആക്രമണം
cancel

ജി​ദ്ദ: യ​മ​നി​ലെ വി​മ​ത​സൈ​ന്യ​മാ​യ ഹൂ​തി​ക​ൾ സൗ​ദി അ​റേ​ബ്യ​യി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളും ജ​ന ​വാ​സ​മേ​ഖ​ല​യും ല​ക്ഷ്യം​വെ​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​രു​ന്നു. ജീ​സാ​നി​ലെ ക​ട​ൽ​ജ​ല ശു​ദ്ധീ​ക​ര​ണ കേ​ന് ദ്ര​ത്തി​നു നേ​രെ​യാ​ണ്​ ഏ​റ്റ​വു​മൊ​ടു​വി​ൽ ക്രൂ​യി​സ്​ മി​സൈ​ലാ​ക്ര​മ​ണം ന​ട​ന്ന​ത്. എ​ന്നാ​ൽ, പ്ലാ​ൻ​റ ി​നു​​സ​മീ​പം മി​സൈ​ൽ വീ​ണു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന്​ സ​ഖ്യ​സേ​ന മേ​ധാ​വി കേ​ണ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി പ​റ​ഞ്ഞു.

ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ളും സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച മി​സൈ​ല്‍ സ​ഖ്യ​സേ​ന പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ള്‍ ല​ക്ഷ്യം വെ​ച്ച് ഇ​നി​യും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഹൂ​തി​ക​ള്‍ ഭീ​ഷ​ണി മു​ഴ​ക്കി. ഒ​രാ​ഴ്​​ച​യി​ല​ധി​ക​മാ​യി തു​ട​ർ​ച്ച​യാ​യി സൗ​ദി​ക്കു​​നേ​രെ മി​സൈ​ലു​ക​ളും ​ഡ്രോ​ണു​ക​ളും അ​യ​ച്ചു​െ​കാ​ണ്ടി​രി​ക്കു​ക​യാ​ണ്​ യ​മ​നി​ലെ ഹൂ​തി​ക​ൾ. ഇ​റാ​ൻ ഹൂ​തി​ക​ൾ​ക്ക്​ പു​തി​യ ത​രം ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ക​യാ​െ​ണ​ന്ന്​ സ​ഖ്യ​സേ​ന കു​റ്റ​പ്പെ​ടു​ത്തി. യു​ദ്ധ കു​റ്റ​കൃ​ത്യ​മാ​ണ്​ ഹൂ​തി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി പ​റ​ഞ്ഞു.

അ​തി​നി​ടെ സൗ​ദി​ക്കു​​നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​​െൻറ വി​ശ​ദാം​ശ​ങ്ങ​ള്‍ വൈ​റ്റ് ഹൗ​സ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റി​നെ അ​റി​യി​ച്ചു. ഹൂ​തി ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പി​ന് വി​വ​ര​ണം ന​ല്‍കി​യ​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ നേ​തൃ​ത്വം​ന​ൽ​കു​ന്ന അ​റ​ബ്​ സ​ഖ്യ​സേ​ന​ക്ക്​ വി​ദ​ഗ്​​ധ സ​ഹാ​യം ന​ൽ​കു​ന്ന​ത്​ അ​മേ​രി​ക്ക​ന്‍ സൈ​ന്യ​മാ​ണ്. ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ൽ വ​രു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story