Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമമ്മൂട്ടി സിനിമ ‘ഉണ്ട’...

മമ്മൂട്ടി സിനിമ ‘ഉണ്ട’ സൗദിയിലേക്കും

text_fields
bookmark_border
മമ്മൂട്ടി സിനിമ ‘ഉണ്ട’ സൗദിയിലേക്കും
cancel

ജി​ദ്ദ: മോ​ഹ​ൻ​ലാ​ൽ സി​നി​മ​യാ​യ ലൂ​സി​ഫ​റി​നു​ പി​ന്നാ​ലെ മ​മ്മൂ​ട്ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ ​യ ‘ഉ​ണ്ട’​യും സൗ​ദി​യി​ലേ​ക്ക്. ചി​ത്ര​ത്തി​​െൻറ റി​ലീ​സി​ങ്​ ഈ ​വാ​രാ​ന്ത്യ​ത്തി​ൽ ഉ​ണ്ടാ​കും. ദു​ബൈ​യി​ ല​ട​ക്കം ചൊ​വ്വാ​ഴ്​​ച മു​ത​ൽ ‘ഉ​ണ്ട’ പ്ര​ദ​ർ​ശി​പ്പി​ച്ചു തു​ട​ങ്ങി. സൗ​ദി​യി​ൽ റി​ലീ​സാ​വു​ന്ന ആ​ദ്യ മ​മ്മൂ​ട്ടി​ച്ചി​ത്ര​മാ​വും ഉ​ണ്ട. സൗ​ദി റി​ലീ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ജി​ദ്ദ​യി​ലെ മ​മ്മൂ​ട്ടി ആ​രാ​ധ​ക​രി​ട്ട സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്​​റ്റ്​ വൈ​റ​ലാ​യി​രു​ന്നു.

ജൂ​ൺ 14ന് ​ഇ​ന്ത്യ​യി​ൽ റി​ലീ​സ് ചെ​യ്ത ഉ​ണ്ട​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ചു വ​രു​ന്ന​ത്. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ പ്ര​ത്യേ​ക ദൗ​ത്യ​വു​മാ​യി പോ​കു​ന്ന കേ​ര​ള പൊ​ലീ​സ് സം​ഘ​ത്തി​​െൻറ ക​ഥ പ​റ​യു​ക​യാ​ണ്​ ഖാ​ലി​ദ്​ റ​ഹ്​​മാ​ൻ സം​വി​ധാ​നം ചെ​യ്​​ത ഉ​ണ്ട. ലൂ​സി​ഫ​റാ​ണ് സൗ​ദി​യി​ൽ ആ​ദ്യ​മാ​യി റി​ലീ​സ് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം. അ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​മ്മൂ​ട്ടി​ച്ചി​ത്ര​ത്തി​​െൻറ​യും വ​ര​വ്. ജി​ദ്ദ​യി​ലാ​വും പ്ര​ദ​ർ​ശ​ന​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. വോ​ക്​​സ്​ സി​നി​മാ​സ്​ പ​ക്ഷേ, ഒൗ​ദ്യോ​ഗി​ക​മാ​യി റി​ലീ​സ്​ സ​മ​യം അ​റി​യി​ച്ചി​ട്ടി​ല്ല. ദു​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്​​ച ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ വേ​ണ്ടി ഫാ​ർ​സ്​ ഫി​ലിം​സ്​ ആ​ണ്​ ദു​ബൈ​യി​ൽ ആ​ദ്യ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story