Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യന്‍ സ്​ഥാനപതി...

ഇന്ത്യന്‍ സ്​ഥാനപതി ഡോ. ഔസാഫ് സഈദ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇന്ത്യന്‍ സ്​ഥാനപതി ഡോ. ഔസാഫ് സഈദ് സല്‍മാന്‍ രാജാവുമായി  കൂടിക്കാഴ്​ച നടത്തി
cancel
camera_alt????????? ????????????? ???. ?????????? ???????? ???????? ??????????? ?????????????????? ????????????????????

ജി​ദ്ദ: പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ സ്​​ഥാ​ന​പ​തി ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് സ​ല്‍മാ​ന്‍ ര ാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​ര​പ​ത്രം അം​ബാ​സ​ഡ​ർ രാ​ജാ​വി​ന്​ സ​മ​ർ​പ്പ ി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ​വ​രെ സ​ല്‍മാ​ന്‍ രാ​ജാ​വ് സ്വീ​ക​രി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ്​​ഥാ​ന​പ​തി​മാ​രാ​യ ജോ​ൺ അ​ബി​സൈ​ദ് (യു.​എ​സ്), ചെ​ൻ​ െവ​യ്​​കി​ങ് (ചൈ​ന)​, ബി​ർ​ക്​ ഇ​ർ​നെ (ക​സാ​ഖ്​​സ്താ​ന്‍ ) എ​ന്നി​വ​രും രാ​ജാ​വി​നെ സ​ന്ദ​ർ​ശി​ച്ചു. ജി​ദ്ദ​യി​ലെ അ​ൽ​സ​ലാ​മ കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സ്​​ഥാ​ന​പ​തി​മാ​രു​മാ​യി സ​ല്‍മാ​ന്‍ രാ​ജാ​വ് സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ലെ ബ​ന്ധം വി​പു​ല​മാ​ക്ക​ണ​മെ​ന്ന്​ രാ​ജാ​വ്​ സ്​​ഥാ​ന​പ​തി​മാ​രോ​ട്​ പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ ഡോ. ​മ​സ​അ​ദ്​ ബി​ൻ​മു​ഹ​മ്മ​ദ്​ അ​ൽ ​െഎ​ബാ​ൻ, ഡോ. ​ഇ​ബ്രാ​ഹീം ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​സ്സാ​ഫ്, റോ​യ​ൽ കോ​ർ​ട്ട്​ മേ​ധാ​വി ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഇ​സ്സ, സാ​ലി​ഹ്​ അ​ബാ​ദ്​ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story