Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്ജിദുന്നബവിയിലെ...

മസ്ജിദുന്നബവിയിലെ ഇഅ്തികാഫ്​ ഇത്തവണയും മുകള്‍ത്തട്ടില്‍

text_fields
bookmark_border
മസ്ജിദുന്നബവിയിലെ ഇഅ്തികാഫ്​ ഇത്തവണയും മുകള്‍ത്തട്ടില്‍
cancel
camera_alt????????????????? ???????????????? ????????? ??????? ????????

മദീന: പ്രവാചക പള്ളിയില്‍ റമദാൻ അവസാന പത്തിൽ ‘ഇഅ്തികാഫ്’ ഇരിക്കുന്ന വിശ്വാസികള്‍ക്കുളള സൗകര്യം മുകള്‍ത്തട്ട ില്‍ തന്നെയാകുമെന്ന് കഴിഞ്ഞ ദിവസം തറാവീഹ് നമസ്കാരത്തിന് മുമ്പ് ഇമാം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

നേരത്തെ ബുക്​ ചെയ്ത് അനുമതി പത്രം കെപ്പറ്റിയവര്‍ക്ക് മാത്രമേ അനുവാദമുണ്ടാവുകയുള്ളൂ. റമദാന്‍ അവസാന പത്തിലെ വിശ്വാസികളുടെ തിരക്ക് മാനിച്ചാണ് മുകളിലേക്ക് മാറ്റിയിരുന്നത്. പള്ളിയുടെ ഏറ്റവും മുകളിലായുള്ള ഓപണ്‍ ടെറസ്സില്‍ പ്രത്യേക പന്തലും ശീതീകരണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story