Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​െഎ.സി 14ാമത്​...

ഒ.​െഎ.സി 14ാമത്​ ഉച്ചകോടി മക്കയിൽ

text_fields
bookmark_border
ഒ.​െഎ.സി 14ാമത്​ ഉച്ചകോടി മക്കയിൽ
cancel

ജിദ്ദ: ഒ.​െഎ.സിക്ക്​ കീഴിലെ 14ാമത്​ ഉച്ചകോടിക്ക്​ സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. മെയ്​ 31 ന്​ മക്കയിലാണ്​ ഉച്ചക്കോടി. സൗദി ഭരണാധികാരി സൽമാൻ രാജാവ്​ അധ്യക്ഷത വഹിക്കും. ‘മക്ക ഉച്ചകോടി, ഭാവിക്ക്​ വേണ്ടി കൈകോർത്ത്​’ എന്ന തലക്കെട്ടിൽ നടക്കുന്ന യോഗത്തിൽ ഒ.​െഎ.സി അംഗരാജ്യങ്ങളിലെ ഭരണാധികാരികൾ പ​​െങ്കടുക്കും.

മുസ്​ലിം രാജ്യങ്ങളിലെ നിലവിലെ സംഭവ വികാസങ്ങളും പ്രശ്​നങ്ങളും ചർച്ച ചെയ്യും. ഉച്ചകോടിക്ക്​ മു​ന്നോടിയായി​ ഒ.​െഎ.സി അംഗ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ യോഗം മെയ്​ 29 ന്​ ജിദ്ദയിൽ നടക്കും. മക്ക പ്രഖ്യാപനമെന്ന പേരിൽ പുതിയ പ്ര​ഖ്യാപനങ്ങളും തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story