Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫിലെ ടൂറിസ്​റ്റ്​ ...

ത്വാഇഫിലെ ടൂറിസ്​റ്റ്​ കേ​ന്ദ്രത്തിൽ കൈയേറ്റമൊഴിപ്പിച്ചു

text_fields
bookmark_border
ത്വാഇഫിലെ ടൂറിസ്​റ്റ്​ കേ​ന്ദ്രത്തിൽ കൈയേറ്റമൊഴിപ്പിച്ചു
cancel

ത്വാഇഫ്​: ത്വാഇഫ്​ ടൂറിസ്​റ്റ്​ കേന്ദ്രത്തി​ലെ കൈയേറ്റം അൽ ഷിഫ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു. സർക്കാർ അധീനതയിലുള്ള ഭൂമി മതിൽ കെട്ടി വളച്ചെടുക്കുന്നതിനെതിരെയാണ്​ അധികൃതർ നടപടി സ്വീകരിച്ചത്​.

അവിടെ പ്രകൃതിക്ക്​ നാശം വരുത്തിയതായും കണ്ടെത്തി. അനധികൃത കരിങ്കൽ മതിൽ മുനിസിപ്പാലിറ്റി ജെ. സി. ​ബി ഉപയോഗിച്ചു തകർത്തു.

Show Full Article
TAGS:saudi saudi news gulf news 
Next Story