Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖാലിദ്​ അൽഫൈസലിനും ...

ഖാലിദ്​ അൽഫൈസലിനും ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിനും കിങ്​ അബ്​ദുൽ അസീസ് മെഡൽ സമ്മാനിച്ചു

text_fields
bookmark_border
ഖാലിദ്​ അൽഫൈസലിനും  ബദ്​ർ ബിൻ അബ്​ദുൽ  മുഹ്​സിനും  കിങ്​ അബ്​ദുൽ അസീസ് മെഡൽ സമ്മാനിച്ചു
cancel

ജിദ്ദ: മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലിനും അമീർ ബദ്​ർ ബിൻ അബ്​ദുൽ മുഹ്​സിനും​ കിങ്​ അബ്​ദുൽ അസീസ് മെഡൽ നൽകി ആദര ിച്ചു. അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവാണ്​ അബ്​ദുൽ അസീസ്​ രാജാവി​​െൻറ പേരെഴുതിയ മെഡൽ സമ്മാനിച്ചത്​.

ഇരുവരും രാജ്യത്തിന്​ നൽകിയ മഹത്തായ സേവനങ്ങൾ മാനിച്ചാണിത്​. സൽമാൻ രാജാവിൽ നിന്ന്​ കിങ്​ അബ്​ദുൽ അസീസ്​ മെഡൽ ഏറ്റുവാങ്ങാനായതിൽ ഏറെ സന്തുഷ്​ടിയും നന്ദിയുമുണ്ടെന്ന്​ മക്ക ഗവർണർ പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story