Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെരുമ്പിലാവ്​ സ്വദേശി ...

പെരുമ്പിലാവ്​ സ്വദേശി മക്കയിൽ മരിച്ചു

text_fields
bookmark_border
പെരുമ്പിലാവ്​ സ്വദേശി  മക്കയിൽ മരിച്ചു
cancel

മക്ക: ഉംറക്കെത്തിയ തൃശൂർ പെരുമ്പിലാവ്​ കടവല്ലൂർ സ്വദേശി മുള്ളൻ മാടക്കൽ കുഞ്ഞിമുഹമ്മദ്​ (78) ഹൃദയസ്​തംഭനം മൂലം മക്കയിൽ മരിച്ചു. മകളും മരുമകനുമൊപ്പം എത്തിയതായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്​, മുസ്​തഫ (ഇരുവരും അബൂദാബി), സുഹ്​റ, റജുല, ത്വാഹിറ, ശരീഫ.

മരുമക്കൾ: മിസ്​രിയ, ഫാത്തിമ, സിദ്ദീഖ്​, അശ്​റഫ്​, മുഹമ്മദ്​, ഉമ്മർ മൗലവി. കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം മക്കയിൽ ഖബറടക്കും. മുജീബ്​ പൂക്കോട്ടുരി​​െൻറ മേൽനോട്ടത്തിൽ നടപടികൾ പൂർത്തിയായി വരുന്നു.

Show Full Article
TAGS:saudi-saudi news-gulf news 
Next Story