Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിൽ...

യാമ്പുവിൽ മയക്കുമരുന്നിനെതിരെ പ്രദർശന പരിപാടി

text_fields
bookmark_border
യാമ്പുവിൽ മയക്കുമരുന്നിനെതിരെ പ്രദർശന പരിപാടി
cancel
camera_alt????????? ??????????? ???????? ???????????? ?????? ???? ??????? ?????????? ??????

യാമ്പു: മയക്കുമരുന്നി​​െൻറയും മറ്റ്​ ലഹരി വസ്​തുക്കളുടെയും ഉപയോഗത്തി​​െൻറ അപകടത്തെ കുറിച്ച്​ പൊതുസമൂഹത്ത െ ബോധവത്‌കരിക്കാൻ സർക്കാർ സാമൂഹികസേവന വകുപ്പ് യാമ്പുവിൽ ‘യൂത്ത് ഫോറം പ്രദർശന പരിപാടി’ സംഘടിപ്പിച്ചു.

ആൻറി നാർക്കോട്ടിക് വിഭാഗം, സെക്യൂരിറ്റി ആൻഡ്​ സേഫ്റ്റി വിഭാഗം, അതിർത്തി സുരക്ഷാസേന, റോഡ്, കസ്​റ്റംസ് സുരക്ഷാവിഭാഗം, ആരോഗ്യ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ മയക്കുമരുന്ന് കണ്ടെത്താനുള്ള ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങൾ പരിചയപ്പെടുത്തി. ‘വിഷൻ 2030’​​െൻറ ഭാഗമാണ് പരിപാടി.

മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള പ്രാപ്തി ബന്ധപ്പെട്ട വിഭാഗം കൈവരിച്ചിട്ടുണ്ടെന്നും മയക്കുമരുന്ന് പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷാനടപടികൾ എടുക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ കനത്ത ജാഗ്രതയിലാ​ണെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story