Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅപകടത്തിൽ മൂന്ന്​ മരണം

അപകടത്തിൽ മൂന്ന്​ മരണം

text_fields
bookmark_border
അപകടത്തിൽ മൂന്ന്​ മരണം
cancel

അൽബാഹ: വാഹനാപകടത്തിൽ മൂന്ന്​ യുവാക്കൾ മരിച്ചു. അൽബാഹ, അഖീഖ്​ റോഡിൽ തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ അപകടമുണ്ട ായത്​. റെഡ്​ക്രസൻറും ആരോഗ്യ സംഘവും സ്​ഥലത്തെത്തിയിരുന്നതായി അൽബാഹ മേഖല റെഡ്​ക്രസൻറ്​ വക്​താവ്​ ഇമാദ്​ മുൻസി പറഞ്ഞു.

അപകടത്തിൽ മൂന്ന്​ പേർ മരിച്ചിട്ടുണ്ട്​. പണവിതരണവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണിവരെന്നും റെഡ്​ ക്രസൻറ്​ വക്​താവ്​ പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story