Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലെ ഹോട്ടലിൽ...

മക്കയിലെ ഹോട്ടലിൽ തീപിടിത്തം; 700 തീർഥാടകരെ ഒഴിപ്പിച്ചു

text_fields
bookmark_border
മക്കയിലെ ഹോട്ടലിൽ തീപിടിത്തം; 700 തീർഥാടകരെ ഒഴിപ്പിച്ചു
cancel
camera_alt???????? ????????? ????? ??????? ?????????????

മക്ക: മക്കയിലെ ഹോട്ടലിൽ തീപിടിത്തം. താമസക്കാരായ 700 ഒാളം ഉംറ തീർഥാടകരെ മാറ്റി. ഹയ്യ്​ ഹഫാഇറി​ലെ 17 നിലകളുള്ള ഹോ ട്ടലി​​െൻറ 12ാം നിലയിലാണ്​​ അഗ്​നിബാധയുണ്ടായത്​. മൂന്ന്​ പേർക്ക്​ ശ്വാസ തടസ്സമനുഭവപ്പെട്ടു​.

700 ഒാളം പേർ താമസിക്കുന്ന ഹോട്ടലിലാണ്​ അഗ്​നിബാധയുണ്ടായതെന്ന്​ മക്ക സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ റാഇദ്​ അൽശരീഫ്​ പറഞ്ഞു. മുൻകരുതലെന്നോണമാണ്​ ​ആളുകളെ ഒഴിപ്പിച്ചത്​. ഹോട്ടലിലെ അഗ്​നിശമന സംവിധാനമുപയോഗിച്ച്​ തീ അണക്കാൻ കഴിഞ്ഞു. മൂന്ന്​ പേർക്ക്​ നേരിയ ശ്വാസതടസ്സമുണ്ടായി. ഇവർക്ക്​ റെഡ്​ക്രസൻറ് പ്രാഥമിക ​ശുശ്രൂഷ നൽകിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story