Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ മക്ക ഗവർണറെ സന്ദർശിച്ചു
text_fieldsbookmark_border
ജിദ്ദ: സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിനെ സന്ദർശിച്ച് യാത ്ര പറഞ്ഞു.
അംബാസഡറെ ഗവർണർ ഉൗഷ്മളമായി സ്വീകരിച്ചു.
ജിദ്ദയിലെ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളുമായും ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു.
അംബാസഡറെ ഗവർണർ ഉൗഷ്മളമായി സ്വീകരിച്ചു.
ജിദ്ദയിലെ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളുമായും ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു.
Next Story
