Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 7:47 AM IST Updated On
date_range 8 March 2019 7:47 AM ISTസന്ദർശക വിസയിലെത്തിയ മഞ്ചേരി സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
camera_alt????? ??????????
ജിദ്ദ: സന്ദർശക വിസയിലെത്തിയ മലപ്പുറം മഞ്ചേരി വളമംഗലം സ്വദേശി ഹുസൈൻ പറമ്പേങ്ങൻ (65) ജിദ്ദയിൽ നിര്യാതനായി. ഒന്നര മ ാസം മുമ്പ് ഭാര്യ ആഇശയോടൊപ്പം മകെൻറയടുത്ത് വന്നതാണ്. ജാമിഅ കിങ് അബ്്ദുൽ അസീസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മക്കൾ: ഖൈറുന്നിസ്സ, ഹനീഫ (ആഫ്രിക്ക), അബ്്ദുൽ സലാം (ജിദ്ദ), ഫാത്തിമ, ജംഷീറ. മരുമക്കൾ: അശ്്റഫ് (റിയാദ്), സജീബ് ബാബു (ജിദ്ദ), സൽമാൻ (ജിദ്ദ)
മക്കൾ: ഖൈറുന്നിസ്സ, ഹനീഫ (ആഫ്രിക്ക), അബ്്ദുൽ സലാം (ജിദ്ദ), ഫാത്തിമ, ജംഷീറ. മരുമക്കൾ: അശ്്റഫ് (റിയാദ്), സജീബ് ബാബു (ജിദ്ദ), സൽമാൻ (ജിദ്ദ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
