Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറക്കെത്തിയ മലപ്പുറം...

ഉംറക്കെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി

text_fields
bookmark_border
ഉംറക്കെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി
cancel
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം വെളിമുക്ക് കൂപ്പ സ്വദേശി മുണ്ടേരി മുഹമ്മദ് കുട്ടി (74) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിക്കുന്നതിന് മുമ്പ് മദീന സന്ദർശനത്തിന് എത്തിയതായിരുന്നു. മരണ സമയത്ത് മകൾ സക്കീന കൂടെയുണ്ടായിരുന്നു. റിയാദിലുള്ള മകൻ സൈതലവി വിവരമറിഞ്ഞ്​ മദീനയിലെത്തിയിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: നഫീസ, ആയിഷാബി. നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും.
Show Full Article
TAGS:saudi saudi news gulf news 
Next Story