Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ പഴയ ...

റിയാദിൽ പഴയ പിക്കപ്പ്​ വാഹനങ്ങളുടെ പ്രദർശനം

text_fields
bookmark_border
റിയാദിൽ പഴയ  പിക്കപ്പ്​ വാഹനങ്ങളുടെ പ്രദർശനം
cancel
camera_alt??????? ????????? ??? ??????????? ????????
റിയാദ്​: പഴയ പിക്കപ്പ്​ വാഹനങ്ങളുടെ പ്രദർശനം തുടങ്ങി. കിങ്​ അബ്​ദുൽ അസീസ്​ ഒട്ടക മേള​യോടനുബന്ധിച്ചാണ്​ പഴയ പ ിക്കപ്പുകളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്​. വിവിധ കമ്പനികളുടെ 103 വാഹനങ്ങൾ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്​. 1924, 1926 മോഡലുകളാണ്​ സന്ദർശകരെ ആകർഷിക്കുന്നത്​. 1920 മുതലുള്ള നമ്പർ പ്ലേറ്റുകളുടെ പ്രദർശനത്തിനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്​. ഒട്ടക മേളയിലേക്ക്​ കൂടുതലാളുകളെ ആകർഷിക്കുന്നതിനാണ്​​ വിവിധ പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന്​ സൂപർവൈസർ അഹ്​മദ്​ ശൈഖ്​ പറഞ്ഞു. ചോദ്യങ്ങൾക്ക്​ മറുപടി നൽകാൻ ആളുകളെ നിയോഗിച്ചിട്ടുണ്ട്​. ചില വാഹനങ്ങൾ പ്രദർശനത്തിനു മാത്രമാണെന്നും ചിലത്​ വിൽപനക്കുമാണ്​. എന്നാലിതുവരെ ഒന്നും വിൽപന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story