Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപിക്കപ്പ്​ വാൻ...

പിക്കപ്പ്​ വാൻ മറിഞ്ഞ്​ കുട്ടി മരിച്ചു

text_fields
bookmark_border
പിക്കപ്പ്​ വാൻ മറിഞ്ഞ്​ കുട്ടി മരിച്ചു
cancel
അൽബാഹ: എട്ടംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ്​ വാൻ മറിഞ്ഞ്​ കുട്ടി മരിച്ചു. ഏഴ്​ പേർക്ക്​ ഗുരുതര പരിക്കേറ്റു. ഒരു ക ുടുംബത്തിലുള്ളവരാണ്​ അപകടത്തിൽ പെട്ടത്​. വ്യാഴാഴ്​ച പുലർച്ചെ അഖീഖ്​ മേഖലയിൽ പൊലീസ്​ സ്​റ്റേഷൻ പരിസരത്താണ്​ അപകടമുണ്ടായതെന്ന്​ അൽബാഹ റെഡ്​ക്രസൻറ്​ വക്​താവ്​ ഇമാദ്​ അൽസഹ്​റാനി പറഞ്ഞു. ആറ്​ യൂനിറ്റ്​ ആംബുലൻസുകൾ സ്ഥലത്തേക്ക്​ തിരിച്ചിരുന്നു. കുട്ടി ആശുപ​ത്രിയിലാണ്​ മരിച്ചത്​.
Show Full Article
TAGS:saudi saudi news gulf news 
Next Story