Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനെല്ലിയാമ്പതി സ്വദേശി...

നെല്ലിയാമ്പതി സ്വദേശി ബുറൈദയിൽ നിര്യാതനായി

text_fields
bookmark_border
നെല്ലിയാമ്പതി സ്വദേശി ബുറൈദയിൽ നിര്യാതനായി
cancel

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ മലയാളിയുവാവ്​ നിര്യാതനായി. പാലക്കാട് നെല്ലിയാമ്പതി സ്വദേശി പല്ലം സലീം ആണ് മര ിച്ചത്.

രണ്ട്​ വർഷത്തോളമായി ബുറൈദയിലെ മോഡേൺ ബേക്കറിയിൽ ജോലി ചെയ്തു വരികയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന്​ നടപടി ക്രമങ്ങള്‍‌ പുരോഗമിക്കുകയാണ്​.

Show Full Article
TAGS:saudi news 
Next Story