Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണമംഗലം മാസ് റിലീഫ്...

കണ്ണമംഗലം മാസ് റിലീഫ് സെൽ ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
കണ്ണമംഗലം മാസ് റിലീഫ് സെൽ ലോഗോ പ്രകാശനം ചെയ്തു
cancel

ജിദ്ദ: സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്​ദുറഹ്​മാൻ സാഹിബി​െൻറ പേരിൽ സൗദി അറേബ്യയിലെ കണ്ണമംഗലം പഞ്ചായത്ത് ​ നിവാസികൾ രൂപവത്​കരിച്ച മാസ് (മാസ്) റിലീഫ് സെല്ലി​െൻറ ലോഗോ പ്രകാശനം മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി പ്രകാശ് നിർവഹിച്ചു.

എ.ഐ.സി.സി മിഡിലീസ്​റ്റ്​ കൺവീനർ മൻസൂർ പള്ളൂർ, മലപ്പുറം ഡി.സി.സി ട്രഷറർ ഷൗക്കത്തലി വല്ലാഞ്ചിറ, കെ.പി.സി.സി മെമ്പർ പി.എ ചെറീത്, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ്​ ഹകീം പാറക്കൽ, ഒ.ഐ.സി.സി സീനിയർ നേതാക്കളായ എ.പി കുഞ്ഞാലി ഹാജി, അബ്​ദുൽ മജീദ് നഹ, ചെമ്പൻ അബ്ബാസ്, മാസ് റിലീഫ് സെൽ ഭാരവാഹികളായ മജീദ് ചേറൂർ, റസാഖ് ആലുങ്ങൽ, ഇല്യാസ് കണ്ണമംഗലം, അഫ്സൽ പുളിയാളി, സകീറലി കണ്ണേത്, ശരീഫ് കെ.സി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
TAGS:saudi-saudi news-gulf news 
Next Story