Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്തഫ തളിപ്പറമ്പിന്...

മുസ്തഫ തളിപ്പറമ്പിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
മുസ്തഫ തളിപ്പറമ്പിന് യാത്രയയപ്പ്  നൽകി
cancel

ജിദ്ദ: കരുനാഗപ്പള്ളി താലൂക്ക് സംഗമം നാട്ടിലേക്ക്​ മടങ്ങുന്ന മുസ്തഫ തളിപറമ്പിന് യാത്രയയപ്പ് നൽകി. 28 വർഷത്തെ പ്രവാസം കഴിഞ്ഞ അദ്ദേഹത്തിന് വൈസ് പ്രസിഡൻറ് ബാബുരാജ് ഉപഹാരം നൽകി . സെക്രട്ടറി പുഷ്പകുമാർ, ട്രഷറർ ബഷീർ, വെൽഫെയർ കൺവീനർ അനീസ് മുഹമ്മദ്, മീഡിയ കൺവീനർ ഷഹിൻഷ, സലാം, സമീർ എന്നിവർ ആശംസ നേർന്നു.

Show Full Article
TAGS:saudi-saudi news-gulf news 
Next Story