Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിലാളികൾ സഞ്ചരിച്ച...

തൊഴിലാളികൾ സഞ്ചരിച്ച വാൻ മറിഞ്ഞ്​ നാല്​ പേർ മരിച്ചു

text_fields
bookmark_border
തൊഴിലാളികൾ സഞ്ചരിച്ച വാൻ മറിഞ്ഞ്​ നാല്​ പേർ മരിച്ചു
cancel

അൽബാഹ: തൊഴിലാളികൾ സഞ്ചരിച്ച വാൻ മറിഞ്ഞ്​ നാല്​ പേർ മരിച്ചു. ഒമ്പത്​ പേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്​ച രാവിലെ വാദി ഫയ്​ഖിലാണ്​ സംഭവം. പരിക്കേറ്റവരിൽ മൂന്ന്​ പേർ സ്​ത്രീകളാണ്​. ചിലരുടെ പരിക്ക്​ ഗുരുതരമാണെന്ന്​ അൽബാഹ റെഡ്​ക്രസൻറ്​ വക്​താവ്​ ഇമാദ്​ അൽസഹ്​റാനി പറഞ്ഞു. 13 പേരാണ്​ അപകടത്തിൽപെട്ടത്​. നാല്​ പേർ മരിച്ചു. പരിക്കേറ്റവരെല്ലാം ഏഷ്യക്കാരാണ്​. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കിങ്​ ഫഹദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്​താവ്​ പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story