Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകർമരത്ന പുരസ്​കാരം ...

കർമരത്ന പുരസ്​കാരം എൻ. ഗോപാലകൃഷ്ണന്

text_fields
bookmark_border
കർമരത്ന പുരസ്​കാരം  എൻ. ഗോപാലകൃഷ്ണന്
cancel

അൽഖോബാർ: ആതുര സേവന രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യൻ കൾച്ചറൽ സ​​െൻറർ ഏർപ്പെടുത്തിയ കർമരത്ന പുരസ്​കാരം പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ എൻ. ഗോപാലകൃഷ്ണന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്​കാരം. ഇൗ മാസം അവസാന വാരത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ പുരസ്​കാരം സമ്മാനിക്കും. കോട്ടയം സ്വദേശിയായ എൻ. ഗോപാലകൃഷ്ണൻ കുടുംബസമേതം അൽഖോബാറിലാണ് താമസം.

Show Full Article
TAGS:saudi saudi news gulf news 
Next Story