Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദര സംഗമവും...

ആദര സംഗമവും യാത്രയയപ്പും ശനിയാഴ്​ച

text_fields
bookmark_border

ദമ്മാം: കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ആദരസംഗമവും യാത്രയയപ്പും ശനി യാഴ്​ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ഏഴിന്​ ദമ്മാം അൽറയാൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. ചടങ്ങിൽ മുഖ്യാതിഥിയായി ഫാറൂഖ് കോളജ് പ്രഫ. ജൗഹർ മുനവ്വിർ സംസാരിക്കും.

പ്രവിശ്യയിൽ നിന്ന് ജോലി മാറിപ്പോകുന്ന ജില്ല ഉപാധ്യക്ഷൻ ഉമർ കപ്പൂരാൻ, മറ്റ്​ സാമൂഹിക സാംസകാരിക പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിക്കും. വിശദ വിവരങ്ങൾക്ക് 0501813697, 0593514966 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
TAGS:saudi saudi news gulf news 
Next Story