Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിലമ്പൂര്‍...

നിലമ്പൂര്‍ എക്സ്പാറ്റ്സ് ഓര്‍ഗനൈസേഷന്‍

text_fields
bookmark_border

ജിദ്ദ: ജിദ്ദയിലെ നിലമ്പൂര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്​മ നിലമ്പൂര്‍ എക്സ്പാറ്റ്സ് ഓര്‍ഗനൈസ േഷന്‍ രൂപവത്​കരിച്ചു. നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രവാസി കൂട്ടായ്മകളുടെ വേദിയായാണ് ‘നിയോ’പ്രവർത്തിക്കുക.


ഭാരവാഹികളായി ഹംസ സൈക്കോ നിലമ്പൂര്‍ (മുഖ്യ രക്ഷാധികാരി), നജീബ് കളപ്പാടൻ എടക്കര, സി.പി മുഹമ്മദ് കരുളായി (രക്ഷാധികാരികൾ), പി.സി.എ റഹ്​മാൻ നിലമ്പൂര്‍ (ഉപദേശക സമിതി ചെയർമാൻ), അബ്്ദുൽ നാസർ കല്ലിങ്ങപ്പാടൻ, അബ്്ദുല്ല സി.എച്ച് ചുങ്കത്തറ, സലിം കളപ്പാടൻ (വൈ. ചെയ.), റഷീദ് വരിക്കോടൻ (പ്രസി.), ജലീൽ മാടാബ്ര അമരമ്പലം, ബഷീർ പുതുകൊള്ളി ചുങ്കത്തറ, നാസർ കരുളായി, അബൂട്ടി പള്ളത്ത് പോത്തുകല്ല് (വൈ. പ്രസി.), കെ.ടി ജുനൈസ് (ജന. സെക്ര.), അബ്്ദുൽ ഗഫൂർ എടക്കര, റിയാസ് വഴിക്കടവ്, നൗഫൽ മൂത്തേടം, അനസ് നിലമ്പൂർ (സെക്ര.), ഹുസൈൻ ചുള്ളിയോട് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

സൈക്കോ ഹംസ അധ്യക്ഷത വഹിച്ചു. കെ.ടി ജുനൈസ് സ്വാഗതവും ഹുസൈന്‍ ചുള്ളിയോട് നന്ദിയും പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story