Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖുർആൻ പഠിതാക്കളുടെ...

ഖുർആൻ പഠിതാക്കളുടെ സംഗമം

text_fields
bookmark_border
ഖുർആൻ പഠിതാക്കളുടെ സംഗമം
cancel

ജിദ്ദ: ‘നേർപഥത്തിൽ കരുത്തോടെ’ ഇസ്​ലാഹി സ​​െൻറർ കാമ്പയിനോടനുബന്ധിച്ച് മഹജർ ന്യൂ ഗുലൈൽ ഓഡിറ്റോറിയത്തിൽ ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.


അബ്്ദുറഹ്​മാൻ ഉമരി, ഡോ. ഇസ്മയിൽ മരുതേരി, മൗലവി ലിയാഖത്ത് അലി ഖാൻ, അബ്്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
ഹംസ നിലമ്പൂർ അധ്യക്ഷത വഹിച്ചു. പ്രിൻസാദ് പാറായി സ്വാഗതവും ഇ.പി സലീം നന്ദിയും പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story