Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസലിം ഭായിയുടെ മൃതദേഹം...

സലിം ഭായിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

text_fields
bookmark_border

യാമ്പു: വ്യാഴാഴ്ച രാത്രി യാമ്പു ജനറൽ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം കൊട്ടിയം മൈലക്കാട് സ്വദേശി എ. കെ നസീർ എന്ന സലിം ഭായിയുടെ (57) മൃതദേഹം ഞായറാഴ്ച മഗ്​രിബ് നമസ്കാരശേഷം യാമ്പു ടൗണിലെ മസ്ജിദ് സുലൈബാനി ഖബർ സ്ഥാനിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudigulf news
News Summary - saudi-saudi news-gulf news
Next Story